ജലീല്‍ വാഹനം ആവശ്യപ്പെട്ടത് പുലര്‍ച്ചെ ഒന്നിന് : മുന്‍ എംഎല്‍എ എഎം യൂസഫ്‌

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ എ​ന്‍​ഐ​എ ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​കു​ന്ന​തി​ന് പോ​കാ​ന്‍ മ​ന്ത്രി കെ.​ടി.​ജ​ലീ​ല്‍ നേ​രി​ട്ട് വി​ളി​ച്ച്‌ ത​ന്നോട് വാ​ഹ​നം ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് മു​ന്‍ എം​എ​ല്‍​എ എ.​എം.​യൂ​സ​ഫ്. പു​ല​ര്‍​ച്ചെ 1.30നാ​ണ് മ​ന്ത്രി ത​ന്നെ വി​ളി​ച്ച​തെ​ന്നും വെ​ളു​പ്പി​ന് 4.30ന് ​ത​ന്‍റെ വാ​ഹ​നം ക​ള​മ​ശേ​രി റെ​സ്റ്റ്ഹൗ​സി​ല്‍ എ​ത്തി​ക്ക​ണ​മെ​ന്നു​മാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​തെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് വ്യ​ക്ത​മാ​ക്കി.

ഇ​ത​നു​സ​രി​ച്ച്‌ വാ​ഹ​നം 4.30നു ​ത​ന്നെ റെ​സ്റ്റ്ഹൗ​സി​ല്‍ എ​ത്തി​ച്ചി​രു​ന്നു. അ​വി​ടെ നി​ന്നാ​ണ് പി​ന്നീ​ട് മ​ന്ത്രി സ്വ​ന്തം വാ​ഹ​നം ഉ​പേ​ക്ഷി​ച്ച്‌ യൂ​സ​ഫി​ന്‍റെ കാ​റി​ല്‍ എ​ന്‍​ഐ​എ ഓ​ഫീ​സി​ലേ​ക്ക് യാ​ത്ര​തി​രി​ച്ച​ത്. മു​ന്‍​പ് എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​നു മു​ന്നി​ല്‍ ഹാ​ജ​രാ​കു​ന്ന​തി​നു മ​ന്ത്രി സു​ഹൃ​ത്തി​ന്‍റെ സ്വ​കാ​ര്യ വാ​ഹ​ന​ത്തി​ലാ​യി​രു​ന്നു എ​ത്തി​യ​ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...