മലപ്പുറത്ത് ടാപ്പിംഗ് തൊഴിലാളിയെ അരമണിക്കൂറോളം ഓടിച്ച് കാട്ടാന

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: മലപ്പുറത്ത് ടാപ്പിംഗ് തൊഴിലാളി കാട്ടാനയുടെ മുന്നില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴക്ക്. നിലമ്പൂര്‍ മൂത്തേടത്താണ് സംഭവം. ചോളമുണ്ടയിലെ ചുള്ളിക്കുളവന്‍ റഫീഖാണ് തോട്ടത്തില്‍ വെച്ച് കാട്ടാനയുടെ മുന്നില്‍പ്പെട്ടത്. കാട്ടാനയെ കണ്ട് രക്ഷപ്പടാൻ ശ്രമിച്ചെങ്കിലും
അരമണിക്കൂറോളം കാട്ടാന റഫീഖിനെ വളഞ്ഞിട്ട് ഓടിക്കുകയായിരുന്നു. തോട്ടം വഴി ജീവന് വേണ്ടി റഫീഖ് ഓടുകയായിരുന്നു. ആനയുടെ പിടിയില്‍ പെടാതിരിക്കാന്‍ റഫീഖ് വളഞ്ഞും തിരിഞ്ഞും ഓടി സമീപത്തെ വടക്കന്‍ അലവിയുടെ വീട്ടിലെത്തുകയും ബാത്ത്റൂമിന്റെ വാതിലില്‍ തട്ടി ശബ്ദമുണ്ടാക്കി അതിനുള്ളില്‍ അഭയം പ്രാപിക്കുകയുമായിരുന്നു. തുടര്‍ന്ന് റഫീഖിനെ കിട്ടാതെ വന്നതോടെ കലിപൂണ്ട ആന ബാത്ത്റൂമിന്റെ കതക് കുത്തിപ്പൊളിച്ച് തകര്‍ത്ത ശേഷമാണ് കാട്ടിലേക്ക് മടങ്ങിയത്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലഡാക്കിന് പ്രത്യേക പദവി നൽകാൻ കേന്ദ്രം

0
ന്യൂഡൽഹി: ലഡാക്കിന് പ്രത്യേക ഭരണഘടനാപരമായ സംരക്ഷണം നൽകുന്നതിനുള്ള നിർണായക നീക്കവുമായി...

വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ നിർദേശം തള്ളി കർണാടക സർക്കാർ

0
ബെംഗളൂരു: വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ നിർദേശം തള്ളി കർണാടക സർക്കാർ....

ശുചിമുറിയിൽ കയറി ജനൽപ്പാളിയിളക്കി ; പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി

0
കൊച്ചി: കൊച്ചി പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍നിന്ന് പ്രതി ചാടിപ്പോയി. ഇന്നലെ...

ഇഡിക്ക് രാഷ്ട്രീയലക്ഷ്യമാണെന്നും ഇഡിയെ പേടിച്ച് സിപിഎമ്മുകാർ ബിജെപിയിൽ ചേരില്ലെന്നും എം എ ബേബി

0
തിരുവനന്തപുരം: ഇഡിക്ക് രാഷ്ട്രീയലക്ഷ്യമാണെന്നും ഇഡിയെ പേടിച്ച് സിപിഎമ്മുകാർ ബിജെപിയിൽ ചേരില്ലെന്നും സിപിഎം...