നിപ : സമ്പര്‍ക്ക പട്ടികയിലുള്ള 15 പേരുടെ ഫലം കൂടി നെഗറ്റീവായി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് ​: നിപ ബാധയില്‍ കേരളത്തിന്​ വീണ്ടും ആശ്വാസം. സമ്പര്‍ക്ക പട്ടികയിലുള്ള 15 പേരുടെ ഫലം കൂടി നെഗറ്റീവായി. കോഴിക്കോട്​ മെഡിക്കല്‍ കോളജ്​ ലാബില്‍ പരിശോധിച്ചവരുടെ ഫലമാണ്​ നെഗറ്റീവായത്​.

ഇതോടെ പരിശോധന ഫലം നെഗറ്റീവായവരുടെ എണ്ണം 61 ആയി ഉയര്‍ന്നു. കൂടുതല്‍ പേരുടെ സാമ്പിളുകള്‍ ഇന്ന്​ പരിശോധിക്കുമെന്ന്​ അധികൃതര്‍ അറിയിച്ചു. നിപ പ്രാഥമിക സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ട 36 പേരുടെ പരിശോധനഫലം കഴിഞ്ഞ ദിവസം നെഗറ്റീവായിരുന്നു. നിപ സമ്പര്‍ക്ക പട്ടികയില്‍ നിലവില്‍ 265 പേരാണുള്ളത്​. ഇതില്‍ 62 പേര്‍ കോഴിക്കോട്​ മെഡിക്കല്‍ കോളജിലാണ്​ നിരീക്ഷണത്തിലുള്ളത്​. മറ്റ്​ ജില്ലകളില്‍ 47 പേര്‍ നിരീക്ഷണത്തിലുണ്ടെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ്​ അറിയിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....