നിപ ബാധിച്ച് മരിച്ച കുട്ടിയുടെ മൃതദേഹം സംസ്കരിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ചാത്തമംഗലം പഞ്ചായത്തിൽ നിപ ബാധിച്ചു മരിച്ച കുട്ടിയുടെ സംസ്കാരം കോഴിക്കോട് കണ്ണംപറമ്പ് ശ്മശാനത്തിൽ നടത്തി. ഞായറാഴ്ച ഉച്ചയ്ക്ക് പതിനൊന്നരയോടെ സ്വകാര്യ ആശുപത്രിയിലെത്തിയ ആരോഗ്യവകുപ്പ് സംഘം 11.45ന് മൃതദേഹം ഏറ്റെടുത്തു.

12.20ന് ആരോഗ്യവകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ സംസ്കാരച്ചടങ്ങുകൾ നടത്തി. ആരോഗ്യവകുപ്പ് അധികൃതർക്കുപുറമെ അഞ്ചു ബന്ധുക്കളാണ് പിപിഇ കിറ്റുകൾ ധരിച്ച് പ്രാർഥനാ ചടങ്ങുകളിൽ പങ്കെടുത്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാർഷികസബ്സിഡി : മന്ത്രിമാരും എംഎൽഎമാരും മേയറും ജില്ലാപഞ്ചായത്ത് അധ്യക്ഷരും പുറത്ത് ; ചട്ടം കർശനമാക്കി...

0
ന്യൂഡൽഹി : കാർഷികസബ്സിഡി ആനുകൂല്യം മന്ത്രിയും സെക്രട്ടറിയും സ്വന്തമാക്കിയതിനെച്ചൊല്ലി വിവാദമുയർന്നപ്പോൾ ചട്ടങ്ങൾ...

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷൻ : പരിശോധന ശക്തമാക്കും ; കർശന നടപടിക്ക് ഒരുങ്ങി എംവിഡി

0
തിരുവനന്തപുരം: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കർശന നടപടിക്ക് ഒരുങ്ങി എംവിഡി. സംസ്ഥാനത്താകെ...

ഓണം ആഘോഷിക്കാൻ വസ്ത്രവിപണി : പ്രതീക്ഷിക്കുന്നത് 8,000 കോടി രൂപയുടെ വിൽപ്പന

0
കൊച്ചി : ഓണം അടുത്തതോടെ സംസ്ഥാനത്തെ വസ്ത്രവിപണിയിൽ വൻ തിരക്ക്. ഓണം...

ഓട്ടോയിൽ നിന്ന് തെറിച്ച് വീണ് വയോധികന് ദാരുണാന്ത്യം

0
അരൂർ: ഓട്ടോറിക്ഷയിൽ സഞ്ചരിക്കുന്നതിനിടെ റോഡിലേക്ക് തെറിച്ച് വീണ് വയോധികൻ മരിച്ചു. അരൂക്കുറ്റി...