നിരണം: പുന്നമടയില്‍ തുഴയെറിയാന്‍ നിരണം ചുണ്ടന്‍ നാളെ നീരണിയും. രാവിലെ 9.40 ന് ഇരതോട് പുത്തന്‍ പറമ്പ് കടവിലാണ് നീരണിയുന്നത്. 2022 ലെ നെഹ്‌റു ട്രോഫി മത്സരത്തില്‍ ആറാം സ്ഥാനവുംചാമ്പ്യന്‍ ബോട്ട് ലീഗില്‍ യോഗ്യതയും നേടിയിരുന്നു. ആദ്യമായി ജില്ലയ്‌ക്കൊരു നെഹ്‌റു ട്രോഫി ഒപ്പം നിരണത്തിനും എന്ന ലക്ഷ്യം നേടിയെടുക്കാന്‍ എന്‍ സി.ഡി.സി കൈപ്പുഴ മുട്ട് കുമരകം ബോട്ടുക്ലബ്ബാണ് പുന്നമടയില്‍ തുഴ എറിയുന്നത്. 19 ന് ട്രയല്‍ കുമരകം പുത്തേരി മടയില്‍ ആരംഭിച്ചു. നിരണം കാട്ടുനിലത്ത് കെ.ജി എബ്രഹാം ക്യാപ്റ്റനായുള്ള ടീം ഇക്കുറി മികച്ച പ്രകടനം നടത്തുമെന്ന പ്രതീക്ഷയിലാണ് നിരണം ചുണ്ടന്‍ വള്ള സമിതി. പ്രവാസി മലയാളികളും നാട്ടിലുള്ളവരുടെയും കൂട്ടായ്മയിലൂടെയാണ് 2022 ആഗസ്റ്റ് 17 ന് ജില്ലയുടെ പ്രഥമ ചുണ്ടന്‍ നീറ്റിലിറക്കിയത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-





























