നിർഭയം ആപ്‌ ജനകീയമാക്കാൻ പദ്ധതി : വിരൽത്തുമ്പിലുണ്ട്‌ സുരക്ഷ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്‌ : സ്ത്രീ സുരക്ഷ വിരൽത്തുമ്പിലാക്കാൻ കേരള പോലീസ് തയാറാക്കിയ  നിർഭയം മൊബൈൽ ആപ്  കൂടുതൽ പേരിലേ ക്കെത്തിക്കാൻ സിറ്റി പോലീസ്‌. ബോധവൽക്കരണവും  ക്ലാസുകളും നൽകിയാണ്‌ ആപ്പിന്റെ ഉപയോഗം  ജനകീയമാക്കുന്നത്‌. ഈ വർഷമാദ്യം ആപ് ലോഞ്ച്‌ചെയ്‌തെങ്കിലും  ഉപയോഗം കുറവായതിനാലാണ്‌ പുത്തൻ പദ്ധതിയുമായി  എത്തിയത്‌.

ആദ്യഘട്ടത്തിൽ സിറ്റി പോലീസിന്‌ കീഴിലുള്ള വനിതാ ഓഫീസർമാർക്ക്‌  പരിശീലനംനൽകി. ഇവരുടെ നേതൃത്വത്തിൽ സ്‌ത്രീകൾക്ക്‌ ആപ്പിനെക്കുറിച്ച്‌ ക്ലാസ്‌ നൽകും. തുടർന്ന്‌ മൊബൈലിൽ ആപ്പ്‌ ഡൗൺലോഡ്‌ ചെയ്‌തുനൽകും. ഇതിന്റെ ആദ്യപടിയായി കഴിഞ്ഞ ദിവസം നഗരത്തിലെ 20 കേന്ദ്രങ്ങളിൽ ക്യാമ്പയിൻ നടത്തി. കലിക്കറ്റ്‌ യൂണിവേഴ്‌സിറ്റിയിലെ സൈക്കോളജി വിഭാഗവും സഹായത്തിനുണ്ട്‌.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...

റോഡിൽ തോന്നിയപോലെ ലെയിൻ മാറേണ്ട ; നിയമം ലംഘിച്ചാൽ നടപടിയുമായി കേരള പോലീസ്

0
തിരുവനന്തപുരം: ദേശീയപാതയിൽ യാത്ര ചെയ്യുമ്പോൾ ഏത് ലെയിനിലൂടെ പോകണമെന്ന കാര്യത്തിൽ...