ദയാവധത്തിന്​ അനുമതി നല്‍കണം ; നിര്‍ഭയക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നാല് പ്രതികളുടെയും കുടുംബാംഗങ്ങള്‍ രാഷ്​ട്രപതിക്ക്‌ കത്ത് നല്‍കി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ദയാവധത്തിന്​ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട്​ നിര്‍ഭയക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നാല് പ്രതികളുടെയും കുടുംബാംഗങ്ങള്‍ രാഷ്​ട്രപതി രാംനാഥ് കോവിന്ദിന് കത്ത് നല്‍കി. പ്രായമായ മാതാപിതാക്കള്‍, സഹോദരങ്ങള്‍, കുറ്റവാളികളുടെ മക്കള്‍ എന്നിവരാണ്​ ദയാവധത്തിന്​ അനുമതി തേടിയിരിക്കുന്നത്​​.

ഞങ്ങളുടെ അപേക്ഷ സ്വീകരിച്ച്‌ ദയാവധത്തിന് അനുമതി നല്‍കണമെന്ന് ഇരയുടെ മാതാപിതാക്കളായ​ ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു. ഭാവിയില്‍ ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ ഉണ്ടാകുന്നത് തടയണം. നിര്‍ഭയ പോലെ മറ്റൊരു സംഭവം നടക്കില്ല. ഒരാള്‍ക്ക്​ പകരം കോടതി അഞ്ചു പേരെ തൂക്കിക്കൊ​ല്ലേണ്ടതില്ല – ഹിന്ദിയിലെഴുതിയ കത്തില്‍ പറയുന്നു. പൊറുക്കാനാവാത്ത ഒരു പാപവുമില്ലെന്നും കുടുംബം പറയുന്നു. പ്രതികാരം അധികാരത്തിന്റെ  നിര്‍വചനമല്ലെന്നും ക്ഷമിക്കുന്നതില്‍​ ശക്തിയു​​ണ്ടെന്നും കത്തില്‍ പറയുന്നു.

നിര്‍ഭയ കേസില്‍ വിനയ്​ ശര്‍മ, അക്ഷയ്​ സിങ്​ താക്കൂര്‍, പവന്‍ ഗുപ്​ത, മുകേഷ്​ സിങ്​ എന്നിവരെ കോടതി വധശിക്ഷക്ക്​ വിധിച്ചിരിക്കുകയാണ്​. ഈ മാസം 20ന്​ പുലര്‍​ച്ചെ 5.30നാണ്​ വധശിക്ഷ നടപ്പാക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...