പത്തനംതിട്ട കൊറോണ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരുന്ന വിദ്യാര്‍ഥിനിയുടെ പിതാവ് കൊച്ചിയില്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: പത്തനംതിട്ട കൊറോണ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരുന്ന വിദ്യാര്‍ഥിനിയുടെ പിതാവ് കൊച്ചിയില്‍  മരിച്ചതായി സൂചന. ചൈനയില്‍  നിന്നുവന്ന വിദ്യാര്‍ഥിനിയും പിതാവും തമ്മില്‍ നേരില്‍ കാണുകയോ  സമ്പര്‍ക്കം പുലര്‍ത്തിയിരുന്നോ എന്ന കാര്യത്തില്‍  ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വ്യക്തത ലഭിച്ചിട്ടില്ല.  പത്തനംതിട്ട ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ള 28 പേരില്‍ 3 പേര്‍ ഇറ്റലിയില്‍ നിന്നെത്തിയവരാണ്. കുവൈറ്റില്‍ നിന്നുവന്ന മൂന്നും സൗദിയില്‍ നിന്നുവന്ന രണ്ടുപേരും ആശുപത്രിയിലാണ്.

എന്നാല്‍ ഇക്കാര്യം പത്തനംതിട്ട ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചിട്ടില്ല. ഇക്കാര്യം പരിശോധിച്ചു വരികയാണെന്ന് ജില്ലാ കളക്ടര്‍ പി.ബി.നൂഹ് അറിയിച്ചു.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...