കൊറോണ – പത്തനംതിട്ട ; ഇന്നലെ രാത്രി ലഭിച്ച 9 പരിശോധനാഫലങ്ങളും നെഗറ്റീവ് : ജില്ലാ കളക്ടര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയില്‍ ഇന്നലെ (മാര്‍ച്ച് 15ന്) രാത്രി വൈകിവന്ന ഒന്‍പതുപരിശോധന ഫലങ്ങളും  നെഗറ്റീവാണെന്നു ജില്ലാ കളക്ടര്‍ പി.ബി നൂഹ് അറിയിച്ചു. രണ്ടുദിവസമായി ലഭിച്ച 14 പരിശോധന ഫലങ്ങളും  നെഗറ്റീവാണ്.

ഇന്നലെ രാത്രി നാലുപേരെ പുതിയതായി ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കി. കഴിഞ്ഞ ദിവസം (15ന്) വൈകിട്ട് ബസ് സ്റ്റാന്‍ഡില്‍ കോവിഡ് 19 നിയന്ത്രണത്തിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് രോഗലക്ഷണമുള്ള അതിഥി സംസ്ഥാന തൊഴിലാളിയെ ആശുപത്രിയിലെ നിരീക്ഷണ വാര്‍ഡിലേക്കു മാറ്റിയത്. നിലവില്‍ 27 പേരാണ്  ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. പുതിയതായി നാലു പേരെ ഡിസ്ചാര്‍ജ് ചെയ്തു. രോഗം സ്ഥിരീകരിച്ചു ഐസലേഷന്‍ വാര്‍ഡില്‍ കഴിയുന്ന ഏഴുപേരുടെ മൂന്നു സെറ്റ് പരിശോധനാഫലം ഉടന്‍ ലഭിക്കുമെന്നാണു പ്രതീക്ഷയെന്നും ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ ; ഇറാൻ നേതൃത്വത്തിന് മുന്നിൽ നിലപാട് വ്യക്തമാക്കി...

0
വാഷിംഗ്ടൺ: ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ. ഇറാൻ നേതൃത്വത്തിന് മുന്നിൽ...

ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തി ; കളമശ്ശേരി മെട്രോ സ്റ്റേഷനിലെ സ്കാനിങ്ങിനിടെ കുടുങ്ങി ; അറസ്റ്റ്

0
കൊച്ചി : വനമേഖലയിലെ ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തിയ ലൈറ്റ് ബോയ് പിടിയിൽ....

ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ചു ; പ്രതിക്ക് 3 വർഷം ശിക്ഷ

0
കൊച്ചി: ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ച കേസിൽ കോലഞ്ചേരി തമ്മാനിമറ്റം മൂന്ന്...

നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കിയതിൽ ഖേദം പ്രകടിപ്പിച്ച് മെറ്റ

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്ത നടപടിയിൽ...