ആലപ്പുഴയില്‍ കടന്നല്‍ ആക്രമണം : വയോധികനടക്കം പത്തോളം പേര്‍ക്ക് കുത്തേറ്റു

For full experience, Download our mobile application:
Get it on Google Play

ചേര്‍ത്തല: ആലപ്പുഴ മണവേലിയില്‍ കടന്നല്‍ ആക്രമണത്തില്‍ വയോധികനടക്കം പത്തോളം പേര്‍ക്ക് കുത്തേറ്റു. ഇന്ന് രാവിലെ  മണവേലി കവലയ്ക്ക് സമീപത്ത് വെച്ചായിരുന്നു കടന്നല്‍ ആക്രമണം.

തണ്ണീര്‍മുക്കം പഞ്ചായത്ത് 20-ാം വാര്‍ഡില്‍ പീടികച്ചിറ സദാനന്ദന്‍ (87), പുന്നച്ചിറ വര്‍ഗീസ് (38), പുനത്തിക്കരി വര്‍ക്കി മാത്യു (67), കിഴക്കേച്ചിറ മേനക ചിദംബരന്‍ (28), മൈക്കിള്‍, രവീന്ദ്രന്‍, തറയില്‍ രാജപ്പന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ ഒരാളെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ബാക്കിയുള്ളവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുണ്ട്. കുത്തേറ്റവരില്‍ മൂന്ന് പേര്‍ വഴിയാത്രക്കാരാണ്. മറ്റുള്ളവര്‍ സമീപത്തെ കയര്‍ തറിയിലെ തൊഴിലാളികളാണെന്നാണ് വിവരം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സവാള വില കുത്തനെ ഉയർന്നതോടെ കേന്ദ്ര സർക്കാർ ബഫർ സ്റ്റോക്കിൽ നിന്നുള്ള വിതരണം വേഗത്തിലാക്കാൻ...

0
ന്യൂഡൽഹി: ചില്ലറ വിപണിയിൽ സവാള (ഉള്ളി) വില കുത്തനെ ഉയർന്നതോടെ കേന്ദ്ര...

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...