നി​യ​മ​സ​ഭ കയ്യാങ്കളി : ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ ഹ​ര്‍​ജി​യി​ല്‍ വ്യാ​ഴാ​ഴ്ച വി​ധി പ​റ​യും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നി​യ​മ​സ​ഭ കൈ​യാ​ങ്ക​ളി കേ​സി​ല്‍ ക​ക്ഷി ചേ​ര​ണ​മെ​ന്ന ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ ഹ​ര്‍​ജി​യി​ല്‍ വ്യാ​ഴാ​ഴ്ച വി​ധി പ​റ​യും. തി​രു​വ​ന​ന്ത​പു​രം സി​ജെ​എം കോ​ട​തിയാണ് വിധി പറയുന്നത് .

2015 മാ​ര്‍​ച്ച്‌ 13നാ​ണ് നി​യ​മ​സ​ഭ​യി​ല്‍ കൈ​യാ​ങ്ക​ളി ന​ട​ന്ന​ത്. അ​ന്ന​ത്തെ ധ​ന​മ​ന്ത്രി കെ.​എം. മാ​ണി​യു​ടെ ബ​ജ​റ്റ് അ​വ​ത​ര​ണം ത​ട​സ​പ്പെ​ടു​ത്തി​യ പ്ര​തി​പ​ക്ഷം സ്പീ​ക്ക​റു​ടെ ക​സേ​ര​ട​യ​ട​ക്കം മ​റി​ച്ചി​ടു​ക​യാ​യി​രു​ന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ പരിപാടിയിൽ ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന് പരാതി

0
പാലക്കാട് : പാലക്കാട്ടെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ...

എളയാവൂരില്‍ ദേശീയപാത സംരക്ഷണഭിത്തി ഇടിഞ്ഞു

0
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ എളയാവൂരില്‍ ദേശീയപാത 66 ന്റെ...

ഹോം സ്റ്റേയിൽ എട്ടാം ക്ലാസുകാരി കൂട്ടമാനഭംഗത്തിനിരയായി ; അഞ്ച് പേർ പിടിയിൽ

0
ഗുവാഹത്തി: അസമിലെ കാംരൂപ് ജില്ലയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി ഗുവാഹത്തിയിലെ...

അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്കരണത്തിനുള്ള കരട് ഇറക്കി വൈദ്യുതി റഗുലേറ്ററി കമ്മീഷൻ

0
തിരുവനന്തപുരം: പകൽ സമയത്ത് കുറഞ്ഞ നിരക്ക് കൂടുതൽ ഉപഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്താൻ അടക്കമുള്ള...