സ്വാതന്ത്ര്യ സമര ചരിത്രം ഓര്‍മിപ്പിക്കുന്നത് മതനിരപേക്ഷതയുടെ പാഠം : സ്പീക്കര്‍

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : 15-ാം കേരള നിയമസഭയുടെ ആറാം സമ്മേളനത്തിന് തുടക്കമായി. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം അനുസ്മരിച്ചു കൊണ്ടുള്ള പ്രത്യേക സമ്മേളനമാണ് ആദ്യ ദിനത്തില്‍ സഭ ചേരുന്നത്. സ്വാതന്ത്ര്യ സമരത്തിന് ധീരമായി നേതൃത്വം നല്‍കുകയും അതില്‍ പങ്കെടുത്ത് രാജ്യത്തിന് വേണ്ടി സ്വജീവന്‍ അര്‍പ്പിച്ച എല്ലാ ധീരരക്തസാക്ഷികള്‍ക്കും സഭ ആദരമര്‍പ്പിച്ചു.

സ്വാതന്ത്ര്യ സമര ചരിത്രം ഓര്‍മിപ്പിക്കുന്നത് മതനിരപേക്ഷതയുടെ പാഠമാണെന്ന് സ്പീക്കര്‍ എം.ബി രാജേഷ് ആമുഖ പ്രസംഗത്തില്‍ പറഞ്ഞു. ചരിത്രത്തിന്റെ പാഠങ്ങളെ വര്‍ത്തമാനത്തില്‍ ഉപയോഗിക്കാന്‍ കഴിയണമെന്നും സ്പീക്കര്‍ ചൂണ്ടിക്കാട്ടി. മതരാഷ്ട്രവീക്ഷണവും ഇതേകാലയളവിലാണ് രാജ്യത്ത് ഉണ്ടായിരുന്നത്. മതരാഷ്ട്രവാദത്തിന്റെ ആളുകളാണ് ഗാന്ധിജിയുടെ ഘാതകരായത്. മതനിരപേക്ഷതയും ഭരണഘടനാ മൂല്യങ്ങളും വെല്ലുവിളി നേരിടുന്നു. സ്വാതന്ത്ര്യദിനാഘോഷ സമയത്ത് കണ്ടത് നീതി നിഷേധത്തിന്റെ വാര്‍ത്തകളാണെന്നും സ്പീക്കര്‍ ചൂണ്ടിക്കാട്ടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഐ ഫോൺ വാങ്ങാൻ ട്യൂഷൻ ടീച്ചറുടെ സ്വർണമാല കവർന്നു ; മൂന്നുപേർ പിടിയിൽ

0
തിരുവനന്തപുരം: രാത്രിയിൽ ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ ടീച്ചറുടെ സ്വർണമാല ബൈക്കിലെത്തി തട്ടിപ്പറിച്ചു...

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...