നി​യ​മ​സ​ഭ കൈ​യാ​ങ്ക​ളി കേ​സി​ല്‍ മ​ന്ത്രി​മാ​രാ​യ ഇ.​പി. ജ​യ​രാ​ജി​നും കെ.​ടി. ജ​ലീ​ലി​നും ജാ​മ്യം

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ കൈ​യാ​ങ്ക​ളി കേ​സി​ല്‍ മ​ന്ത്രി​മാ​രാ​യ ഇ.​പി. ജ​യ​രാ​ജി​നും കെ.​ടി. ജ​ലീ​ലി​നും ജാ​മ്യം. തി​രു​വ​ന​ന്ത​പു​രം സി​ജെ​എം കോ​ട​തി​യാ​ണ് ഇ​വ​ര്‍​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. കേ​സി​ലെ മ​റ്റ് പ്ര​തി​ക​ളാ​യ വി. ​ശി​വ​ന്‍​കു​ട്ടി, കെ. ​അ​ജി​ത്ത്, കെ. ​കു​ഞ്ഞ​ഹ​മ്മ​ദ്, സി.​കെ. സ​ദാ​ശി​വ​ന്‍ എ​ന്നി​വ​ര്‍ വി​ടു​ത​ല്‍ ഹ​ര്‍​ജി ഫ​യ​ല്‍ ചെ​യ്തു. ന​വം​ബ​ര്‍ 12ന് ​കോ​ട​തി കേ​സ്‌ വീ​ണ്ടും പ​രി​ഗ​ണി​ക്കും.

നേ​ര​ത്തെ, കേ​സി​ലെ വി​ചാ​ര​ണ സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന സ​ര്‍​ക്കാ​ര്‍ ആ​വ​ശ്യം ത​ള്ളി​യ ഹൈ​ക്കോ​ട​തി പ്ര​തി​ക​ളോ​ട് വി​ചാ​ര​ണ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​കാ​ന്‍ നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. 2015 മാ​ര്‍​ച്ച്‌ 13ന് ​അ​ന്ന് ധ​ന​മ​ന്ത്രി​യാ​യി​രു​ന്ന കെ.​എം മാ​ണി ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നി​ടെ ഇ​ത് ത​ട​സ​പ്പെ​ടു​ത്താ​നാ​യി ഇ​ട​ത് എം​എ​ല്‍​എ​മാ​ര്‍ സ​ഭ​യി​ല്‍ ക​യ്യാ​ങ്ക​ളി ന​ട​ത്തി​യെ​ന്നാ​ണ് കേ​സ്. സം​ഘ​ര്‍​ഷ​ത്തി​ന്‍റെ ഫ​ല​മാ​യി ര​ണ്ടു ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​ങ്ങ​ള്‍ സ​ഭ​യ്ക്കു​ള്ളി​ല്‍ ഉ​ണ്ടാ​യി​രു​ന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....