നിയുക്തി മെഗാ തൊഴില്‍ മേള ജനുവരി 31 ന്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേയ്ഞ്ചിന്റെ ആഭിമുഖ്യത്തില്‍ തിരുവന്തപുരം മേഖലയുടെ നിയുക്തി മെഗാ തൊഴില്‍ മേള പാപ്പനംകോട് ശ്രീചിത്ര തിരുനാള്‍ എഞ്ചിനീയറിംഗ് കോളജില്‍ ജനുവരി 31 ന് സംഘടിപ്പിക്കും. തിരുവന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ തൊഴില്‍ ദായകരെയും ഉദ്യോഗാര്‍ഥികളെയും പങ്കെടുപ്പിച്ചാണ് മേള നടക്കുന്നത്.

പത്ത്, പ്ലസ് ടു , ഐ ടി ഐ, ഡിപ്ലോമ, നഴ്സിങ്, പാരാ മെഡിക്കല്‍, ട്രാവല്‍ ആന്‍ഡ് ടൂറിസം യോഗ്യതയുള്ളവര്‍ക്കായി 5000 ഒഴിവുകളുണ്ട്. https://privatejobs.employment.kerala.gov.in/ വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍ : 8921916220 (തിരുവനന്തപുരം), 8304852968 (കൊല്ലം), 8304057735 (ആലപ്പുഴ) 9496443878 (പത്തനംതിട്ട).

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി എസ്.ഐ.ആർ പ്രക്രിയയിൽ വ്യാപക ക്രമക്കേട് ആരോപണം; ബൂത്തിലെ വോട്ടർമാരുടെ എണ്ണത്തിൽ വൻ കുറവ്

0
ന്യൂഡല്‍ഹി: എസ്‌ഐആര്‍ നടപടികള്‍ക്ക് മുന്‍പ് 729 വോട്ടര്‍മാരുണ്ടായിരുന്ന പോളിങ് ബൂത്തിലെ കരട്...

ജൂഡോ ചാമ്പ്യൻഷിപ്പിനിടയിൽ വൈദ്യുതി മുടങ്ങി; മൊബൈൽ ഫ്ലാഷ് ലൈറ്റ് വെളിച്ചത്തിൽ മത്സരങ്ങൾ നടത്തി

0
പാലക്കാട്: ജില്ലാ ജൂഡോ ചാമ്പ്യന്‍ഷിപ്പ് പവര്‍കട്ട് കാരണം വൈകി. ചിറ്റൂര്‍ നെഹ്റു...

കഴുത്തിൽ ടയർ കുടുങ്ങി ബുദ്ധിമുട്ടുന്ന നിലയിൽ കാട്ടാനയെ കണ്ടെത്തി; അസമിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറലാകുന്നു

0
ഗുവാഹത്തി: അസമിലെ തേയിലത്തോട്ടത്തില്‍ ട്രാക്ടറിന്റെ ടയര്‍ കഴുത്തില്‍ കുടുങ്ങിയ നിലയില്‍ കാട്ടാനയെ...

പിഎം ശ്രീ പദ്ധതി നടപ്പാക്കാത്തതു മൂലം മറ്റു ഫണ്ടുകൾ കൂടി കേരളത്തിന്‌ ലഭിക്കാത്ത സാഹചര്യമാണ്...

0
ഡൽഹി: പിഎം ശ്രീ പദ്ധതി നടപ്പാക്കാത്തതു മൂലം കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ...