ഇളമണ്ണൂർ ഞക്കാട്ട് പാലം ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

ഇളമണ്ണൂർ : ഞക്കാട്ട് നിവാസികളുടെ യാത്ര ദുരിതത്തിന് പരിഹാരo ഇളമണ്ണൂർ ഞക്കാട്ട് പാലം പ്രദേശവാസികൾക്ക് തുറന്നു നൽകി. പാലം ഉദ്ഘാടനം അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ നിർവഹിച്ചു. എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ വിനിയോഗിച്ചു നിർമിച്ച ഇളമണ്ണൂർ ഞക്കാട്ട് ഏനാദി മംഗലം പഞ്ചായത്തിലെ 12-)0 വാർഡിലെ ഞക്കാട്ട് ഭാഗത്തേക്കുള്ള യാത്ര ഇളമണ്ണൂർ വലിയ തോടിനു കുറുകെ പാലം ഇല്ലാത്തതിനാൽ യാത്ര ചെയ്യാൻ കഴിയാത്ത സാഹചര്യമായിരുന്നു. പ്രദേശ വാസികൾ എം എൽ എയ്ക്കു നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിൽ എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും തുക വകയിരുത്തി പാലത്തിന്റെ നിർമാണം പൂർത്തീകരിക്കുകയായിരുന്നു.

ഏനാദി മംഗലം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് രാജഗോപാലൻ നായരുടെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന ചടങ്ങിൽ സിപിഐഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, പറക്കോട് ബ്ലോക്ക് പ്രസിഡന്റ്‌ ആർ തുളസിധരൻ പിള്ള, സഹകരണ ബാങ്ക് പ്രസിഡന്റ്‌ പ്രൊഫ. കെ മോഹൻ കുമാർ, ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ മാൻ അഡ്വ.ആർ ബി രാജീവ്‌ കുമാർ, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഉദയ രശ്മി, പഞ്ചായത്ത്‌ അംഗങ്ങളായ, കാഞ്ചന, അരുൺ രാജ്, സതീഷ് കുമാർ, ഡി ഭാനു ദേവൻ, സനന്ദൻ ഉണ്ണിത്താൻ, ബിനോയ്‌, സീമ, അബിൻ കുമാർ എന്നിവർ സംസാരിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അധമ മാധ്യമപ്രവർത്തനത്തിന്റെ ക്ലാസിക് ഉദാഹരണമാണ് ശ്രീമതി ടീച്ചർക്കെതിരായ പ്രചാരണം : പിണറായി വിജയൻ

0
തിരുവനന്തപുരം: മുന്‍ എംഎല്‍എയുടെ ഭാര്യയായി നടിച്ച് നിയമസഭയില്‍ നിന്ന് പി കെ...

​കെ.ടി.ഡി.സി ലോഗോ ദുരുപയോഗം ചെയ്ത് വ്യാജ സൈറ്റ് ; സൈബർ തട്ടിപ്പിനെതിരെ മുന്നറിയിപ്പ്

0
തിരുവനന്തപുരം: കെടിഡിസി ഹോട്ടല്‍ ബുക്കിംഗിന്റെ പേരിൽ സൈബര്‍ തട്ടിപ്പെന്ന് പരാതി. കെടിഡിസിയുടെ...

അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്ന് വീണ്ടുമൊരു രാജി കൂടി ; ആശ അരവിന്ദ് സ്ഥാനം...

0
കൊച്ചി: അമ്മ ഭരണസമിതിയില്‍ വീണ്ടും രാജി. എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ആശ...

തൃശൂർ പീച്ചി മേഖലയിൽ ഭൂചലനം ; ആശങ്കയിലായി ജനങ്ങൾ.

0
തൃശൂർ: തൃശൂർ പീച്ചി മേഖലയിൽ ഭൂചലനം ആവർത്തിക്കുന്നതിനാൽ ആശങ്കയിലായി ജനങ്ങൾ. കഴിഞ്ഞ...