കോവിഡ് ലക്ഷണങ്ങള്‍ ഇല്ലാത്ത ആള്‍ക്ക് ആന്റിജന്‍ പരിശോധന മതി : ഐസിഎംആര്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കോവിഡ് ലക്ഷണങ്ങള്‍ ഇല്ലാത്ത ഒരാള്‍ക്ക് ആന്റിജന്‍ പരിശോധന മതിയെന്ന് ഐസിഎംആര്‍. ആന്റിജന്‍ പരിശോധന നെഗറ്റീവ് ആയാലും രോഗം ഇല്ലെന്ന് ഉറപ്പിക്കാന്‍ ആര്‍ടി പിസിആര്‍ ടെസ്റ്റ് കൂടി നടത്തണം എന്നാണ് നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നത്.

എന്നാല്‍, ആന്റിജന്‍ പരിശോധനയുടെ എണ്ണം കൂട്ടാന്‍ നിര്‍ദ്ദേശിച്ച്‌ സംസ്ഥാനങ്ങള്‍ക്ക് ഐസിഎംആര്‍ അയച്ച കത്തിലാണ് പുതിയ നിര്‍ദ്ദേശമുള്ളത്. ചുമ, തൊണ്ടവേദന, പനി എന്നിവയില്‍ ഏതെങ്കിലും ഒരു ലക്ഷണം ഉള്ളവരിലാണ് ആന്റിജന്‍ നെഗറ്റീവ് ആയാലും കോവിഡ് പരിശോധന നടത്തേണ്ടത്.

ആന്റിജന്‍ പരിശോധന ഫലം പോസിറ്റീവ് ആയാല്‍ കോവിഡ് സ്ഥിരീകരിക്കാമെന്നും ഐസിഎംആര്‍ പറയുന്നു. ചെലവ് കുറവ്, അര മണിക്കൂറിനുള്ളില്‍ ഫലം അറിയാം എന്നിവയാണ് ആന്റിജന്‍ പരിശോധനയുടെ നേട്ടങ്ങള്‍. സങ്കീര്‍ണമായ ഉപകരണങ്ങളും ആന്റിജന്‍ പരിശോധനക്ക് ആവശ്യമില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജാർഖണ്ഡിലെ ധൻബാദിൽ അനധികൃത കൽക്കരി ഖനി തകർന്ന് മൂന്ന് മരണം

0
റാഞ്ചി: ജാർഖണ്ഡിലെ ധൻബാദിൽ അനധികൃത കൽക്കരി ഖനി തകർന്ന് മൂന്ന് മരണം....

108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: 108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ....

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...