ലുങ്കിയുടുത്തും നൈറ്റി ധരിച്ചും ഫ്‌ലാറ്റിനു പുറത്തിറങ്ങരുത് ; താമസക്കാര്‍ക്ക് ഡ്രസ് കോഡുമായി അപ്പാര്‍ട്ട്‌മെന്റ് ഉടമകള്‍

For full experience, Download our mobile application:
Get it on Google Play

നോയിഡ: ലുങ്കിയുടുത്തും നൈറ്റി ധരിച്ചും ഫ്‌ലാറ്റിനു പുറത്തിറങ്ങരുതെന്ന് അപ്പാര്‍ട്ട്‌മെന്റ് ഉടമകള്‍. താമസക്കാര്‍ക്ക് വിചിത്രമായ ഡ്രേസ് കോഡുമായി രംഗത്ത് എത്തിയത് നോയിഡയിലെ അപ്പാര്‍ട്ട്‌മെന്റ് ഉടമകളാണ്. ഗ്രേറ്റര്‍ നോയിഡയിസെ സെക്ടര്‍ ഫി 2വിലെ റെസിഡന്റ് വെല്‍ഫെയര്‍ അസോസിയേഷനാണ് പുതിയ നിര്‍ദേശവുമായി എത്തിയത്.

ജൂണ്‍ 10ന് ഹിമസാഗര്‍ അപ്പാര്‍ട്ട്‌മെന്റിലെ താമസക്കാര്‍ക്കായിട്ടാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. ‘സമാജത്തിന്റെ പരിസരത്ത് നടക്കാനുള്ള ഡ്രസ് കോഡ്’ എന്ന തലക്കെട്ടിലുള്ള നോട്ടീസ് നല്‍കിയത്.”നിങ്ങള്‍ പുറത്തിറങ്ങുമ്പോള്‍ നിങ്ങളുടെ പെരുമാറ്റത്തിലും വസ്ത്രധാരണത്തിലും നിങ്ങള്‍ പ്രത്യേക ശ്രദ്ധ ചെലുത്തണം. അങ്ങനെ ആര്‍ക്കും നിങ്ങളെ ചോദ്യം ചെയ്യാന്‍ അവസരമുണ്ടാക്കരുത്. അതിനാല്‍ വീട്ടില്‍ ധരിക്കുന്ന ലുങ്കിയും നൈറ്റിയും ധരിച്ച് ചുറ്റിക്കറങ്ങരുതെന്ന്” സര്‍ക്കുലറില്‍ പറയുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വഞ്ചിയൂർ കൊലപാതകം: നിർണായക വഴിത്തിരിവ്; അയൽവാസിയടക്കം നാലുപേർ അറസ്റ്റിൽ

0
തിരുവനന്തപുരം: വഞ്ചിയൂരിലെ ചമ്പക്കട സ്വദേശി വിശാഖിന്റെ മരണത്തില്‍ പ്രതികള്‍ പിടിയില്‍. മുഖ്യപ്രതി...

​’ഇതാണ് സർക്കാരിന്റെ വിസ്മയം’; പവർകട്ട് വിഷയത്തിൽ സർക്കാരിനെതിരെ ഒളിയമ്പുമായി മുഹമ്മദ് റിയാസ്

0
തിരുവനന്തപുരം: കറണ്ട് പോക്ക് സര്‍ക്കാരിന്റെ വിസ്മയമാണെന്ന് മുന്‍ മന്ത്രി പി എ...

യുഎഇ പോലീസ് ഉദ്യോഗസ്ഥനാണ് എന്ന വ്യാജേന വിദേശ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പാലക്കാട്...

0
പാലക്കാട്: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഭവത്തില്‍ പാലക്കാട്...

അമ്മ സംഘടനയിലെ പ്രതിസന്ധി രൂക്ഷമാകുന്നു;നിര്‍ണായക നീക്കവുമായി വനിത അംഗങ്ങള്‍; രജിസ്ട്രാര്‍ ഭരണം കൊണ്ടുവരണമെന്ന് ആവശ്യം

0
കൊച്ചി: താരസംഘടന അമ്മയില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കെ നിര്‍ണായക നീക്കവുമായി സംഘടനയിലെ വനിതാ...