സർക്കാർ എന്ത് കള്ളക്കളി നടത്തിയാലും ശബരിമല സ്വർണ കൊള്ള ജനങ്ങളുടെ മനസ്സിൽ മുറിവേറ്റതാണെന്ന് കുമ്മനം രാജശേഖരൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സർക്കാർ എന്ത് കള്ളക്കളി നടത്തിയാലും ശബരിമല സ്വർണ കൊള്ള ജനങ്ങളുടെ മനസ്സിൽ മുറിവേറ്റതാണെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. രാഹുൽ വിഷയത്തിലൂടെ ശബരിമല സ്വർണകൊള്ള ഒരുക്കി തീർക്കാൻ സർക്കാരിന് സാധിക്കില്ല. പത്മകുമാറിനെയും വാസുവിനെയും സംരക്ഷിക്കാനാണ് സർക്കാരിൻ്റെ ശ്രമം. പത്മകുമാറിനെയും വാസുവിനെയും നിയമത്തിന് മുമ്പിൽ കൊണ്ടു വന്നത് സർക്കാർ അല്ല കോടതിയാണ്. ശബരിമല കൊള്ളയിൽ പത്മകുമാറിനും വാസുവിനും മാത്രമല്ല സിപിഐഎമ്മിലെ പ്രധാനനേതാക്കൾക്കും പങ്കുണ്ട്.

രാഹുൽ മാങ്കൂട്ടം വിഷയത്തിലൂടെ ഒരു സത്യവും മറക്കാൻ സാധിക്കില്ല. വെറും വ്യാമോഹം മാത്രം. ഈ കൊള്ളയുടെ പ്രേരണാ സ്രോതസ്സ് എവിടെയാണ്? ഇതിന്റെ ബുദ്ധികേന്ദ്രം ആരാണ്? അതന്വേഷിച്ചു ചെല്ലുമ്പോഴാണ് ശബരിമലയ്‌ക്ക് എതിരേ നടക്കുന്ന ഗൂഢാലോചന എത്രമാത്രം വലുതാണ്, വിപുലമാണ്, ഞെട്ടിക്കുന്നതാണ് എന്നതറിയാന്‍ പോകുന്നത്, അദ്ദേഹം പറഞ്ഞു. രാഹുലിനെതിരെ നേരത്തെ എന്ത് കൊണ്ട് നടപടി സ്വീകരിച്ചില്ല. അതിജീവിതയുടെ മൊഴി നേരത്തെ എന്ത് കൊണ്ട് പോലീസ് രേഖപ്പെടുത്തിയില്ലെന്നും അദ്ദേഹം ചോദിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് മഴ ശക്തമാകും; മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. ഈ മാസം...

കൊച്ചി – ദുബായ് കപ്പൽ പ്രവാസികൾക്ക് ഗുണം , 200കിലോ ലഗേജ് ഫ്രീ

0
തിരുവനന്തപുരം: കേരളത്തെ തുറമുഖ നഗരമാക്കുന്ന 'മിഷൻ സമുദ്രയ്ക്ക് തുടക്കം. കേരളത്തിലെ...

അടുക്കളകളിൽ പാറ്റയും ഈച്ചയും ; മുംബൈയിൽ മക്ഡൊണാൾഡ് അടക്കമുള്ള ഔട്ട്ലെറ്റുകൾക്ക് നേരെ നടപടി

0
മുംബൈ: അപ്രതീക്ഷിത പരിശോധനകള്‍ക്ക് പിന്നാലെ മുംബൈയിലെ പ്രമുഖ ഭക്ഷണ സ്ഥാപനങ്ങളുടെ ഫുഡ്...

രാജ്യസ്നേഹം കടമയായി ഏറ്റെടുക്കണം : കെ.റ്റി മുഹമ്മദ്കുട്ടി ഹസ്രത്ത്

0
തിരുവനന്തപുരം: ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിലുള്ള വർക്കല ജാമിഅഃ മന്നാനിയ്യാ...