സിലിഗുരി: രാജസ്ഥാനിലെ ഡീഗ് ജില്ലയിൽ മൊബൈൽ നെറ്റ്‌വർക്ക് ലഭിക്കുന്നില്ലെന്ന പരാതിയിൽ ആത്മഹത്യാ ഭീഷിണി മുഴക്കി യുവാവ്. മൊബൈൽ ടവറിൽ കയറി യുവാവ് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. ബെധാം ഗ്രാമത്തിലാണ് സംഭവം നടന്നത്. പുഷ്കർ എന്ന യുവാവാണ് വിചിത്രമായ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഒരു മാസമായി ഗ്രാമവാസികൾ നെറ്റ്‌വർക്ക് പ്രശ്നങ്ങൾ നേരിടുകയാണെന്ന് അയാൾ പറഞ്ഞു.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1































