ഡ്രൈവ് ചെയ്യുമ്പോൾ ഇനി ഉറങ്ങില്ല ; ഈ അത്ഭുത കണ്ണട വെച്ചാൽ മതി

For full experience, Download our mobile application:
Get it on Google Play

ദീർഘദൂര ഡ്രൈവുകളിൽ ഉറക്കം വരാത്തവരായി ആരുമുണ്ടാകാറില്ല. മയക്കം തോന്നിത്തുടങ്ങിയാൽ വാഹനം നിർത്തി അൽപ്പനേരം ഉറങ്ങിയതിനുശേഷം അല്ലെങ്കില്‍ കടുപ്പത്തിലൊരു ചായയോ കാപ്പിയോ കുടിച്ചതിനു ശേഷം വീണ്ടും യാത്ര തുടരുകയാണ് പതിവ്. ചിലരെ വാഹനങ്ങൾ ഓടിക്കുമ്പോൾ ഉറക്കം വല്ലാതെ ശല്യം ചെയ്യാറുണ്ട്. എന്നാൽ ഇതിനൊരു പരിഹാരം കണ്ടെത്തിയിരിക്കുക‍യാണ് കർണാടക ഹൂബ്ലി സ്വദേശിനിയായ വിദ്യാർഥിനി. ഈ ​ക​ണ്ണ​ട ധ​രി​ച്ച് സു​ര​ക്ഷി​ത​മാ​യി വാ​ഹ​ന​മോ​ടി​ക്കാം. മാത്രമല്ല പ​ഠി​ക്കു​ന്ന​തി​നി​ട​യി​ൽ ഉ​റ​ങ്ങി​യാ​ൽ മു​ന്ന​റി​യി​പ്പു ന​ൽ​കു​ക​യും ചെയ്യും. രാ​ത്രി ഷി​ഫ്റ്റ് തൊ​ഴി​ലാ​ളി​ക​ൾ​ക്കും ഇതുപയോഗിക്കാം. ഹൂ​ബ്ലി​യി​ൽ നി​ന്നു​ള്ള റാ​ബി​യ എ​ന്ന വി​ദ്യാ​ർ​ഥി​നി​യാ​ണ് കണ്ടെത്തലിന്‍റെ പിന്നിൽ. ആ​ന്‍റി-​സ്ലീ​പ്പ് ഡ്രൂ​നെ​സ് പ്രി​വെന്‍റ​ർ മെ​ഷീ​ൻ ഡി​റ്റ​ക്ഷ​ൻ സു​താ​ര്യ​മാ​യ ഗോ​ഗി​ളു​ക​ളി​ൽ റീ​ചാ​ർ​ജ് ചെ​യ്യാ​വു​ന്ന ബാ​റ്റ​റി, സി​ബ് ബ​സ​ർ, ഐ​ആ​ർ സെ​ൻ​സ​ർ എ​ന്നി​വ സ​ജ്ജീ​ക​രി​ച്ചി​രി​ച്ചി​ട്ടു​ണ്ട്. ഡ്രൈവ് ചെയ്യുമ്പോൾ ​ക​ണ്ണൊന്നടഞ്ഞുപോയാൽ നി​മി​ഷ​നേ​രം കൊ​ണ്ട് സ​ജീ​വ​മാ​കും. നാ​നോ ആ​ർ​ഡ്വി​നോ ബ​സ​ർ റിം​ഗ് ചെ​യ്യു​ക​യും ഡ്രൈ​വ​റെ അ​ല​ർ​ട്ട് ചെ​യ്യു​ക​യും ചെ​യ്യും. ഡ​ൽ​ഹി​യി​ൽ ന​ട​ന്ന ഇ​ൻ​സ്പ​യ​ർ അ​വാ​ർ​ഡ് ച​ട​ങ്ങി​ലാ​ണ് ഈ ​ക​ണ്ണ​ട​ക​ൾ പ്ര​ദ​ർ​ശി​പ്പി​ച്ച​ത്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ശബരിമല മിൽമ നെയ് വിൽപ്പനയിൽ ഗുരുതര ക്രമക്കേട് ; അന്വേഷണത്തിൽ ഞെട്ടിക്കുന്ന കണ്ടെത്തലുകൾ പുറത്ത്

0
തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലേക്കുള്ള മിൽമയുടെ നെയ് വിൽപ്പനയുമായി ബന്ധപ്പെട്ട് ക്ഷീരവികസന വകുപ്പ് ഡയറക്ടർ...

മോദിയെ അധിക്ഷേപിച്ച മന്ത്രിയുടെ മകളെക്കുറിച്ച് അസം മുഖ്യമന്ത്രി

0
ഗുവാഹത്തി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെയുള്ള വിദ്യാർഥി പ്രതിഷേധത്തിൽ അസം മന്ത്രി കേശബ്...

പോലീസ് യൂണിഫോമിലല്ലാതെ വിദ്യാർഥികളെ ലാത്തികൊണ്ട് തല്ലിച്ചതച്ചവരുടെ വിവരങ്ങൾ ശേഖരിച്ച് സിജെപി

0
ന്യൂഡൽഹി: ജന്തർ മന്തറിലെ സമരത്തിനിടെ വിദ്യാർഥികളെ ലാത്തി കൊണ്ടടിച്ചവരുടെ വിവരങ്ങൾ ശേഖരിച്ച്...

‘ഹിന്ദു ഭീകരത’ എന്ന പ്രയോഗം വിദ്വേഷപരാമർശമല്ല ; കേസ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി

0
ചെന്നൈ : ‘ഹിന്ദു ഭീകരത’ എന്ന പ്രയോഗം അനുചിതമാണെങ്കിലും അതിനെ വിദ്വേഷപരാമർശമോ...