ഇനി ആരും പാർട്ടി വിടില്ലെന്ന് മുരളി ; രോഗത്തിന് മരുന്ന് നൽകിയെന്ന് സുധാകരൻ

For full experience, Download our mobile application:
Get it on Google Play

വയനാട് : വയനാട്ടിലെ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ രോഗം മാറ്റുമെന്ന് കെ. സുധാകരന്‍ എംപി. മരുന്ന് എന്താണെന്ന് പറയുന്നില്ല. ഇനി പാര്‍ട്ടിയില്‍ പ്രശ്നങ്ങളൊന്നുമുണ്ടാവില്ലെന്ന് സുധാകരന്‍ പറഞ്ഞു. ഇനി ആരും പാര്‍ട്ടിയില്‍നിന്ന് രാജിവയ്ക്കില്ലെന്ന് കെ. മുരളീധരന്‍ എംപിയും പറഞ്ഞു.

ജില്ലയിലെ പാര്‍ട്ടി കൊഴിഞ്ഞുപോക്കും സ്ഥാനാർഥി നിർണയ തർക്കങ്ങളും ചര്‍ച്ച ചെയ്തശേഷം പ്രതികരിക്കുകയായിരുന്നു ഇരുവരും. ജില്ലയിലെ നേതാക്കളെ ഡിസിസി ഓഫിസിലേക്ക് വിളിച്ചു വരുത്തിയാണ് ചർച്ച നടത്തിയത്. ജില്ലയിലെ മുതിർന്ന മൂന്ന് നേതാക്കളാണ് നേതൃത്വത്തോടുള്ള അതൃപ്തി കാരണം പാർട്ടി വിട്ടത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...