ഭരണഘടനയിൽ കൈവയ്ക്കാൻ ആരെയും അനുവദിക്കരുത് ; മാർ ആൻഡ്രൂസ് താഴത്ത്

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂർ : ലോകത്തെ തന്നെ ഏറ്റവും ശ്രേഷ്ഠമായ ഭരണഘടനയാണ് ഇന്ത്യയിലേതെന്നും അത് കനത്ത വെല്ലുവിളി നേരിടുന്ന സന്ദർഭമാണിതെന്നും തൃശ്ശൂർ അതിരൂപത ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്. ഭരണഘടനയിൽ കൈവയ്ക്കാൻ അനുവദിക്കരുത്. ഭരണഘടന മുറുകെപ്പിടിച്ച് ശബ്ദമുയർത്താനുള്ള സന്ദർഭമാണിത്. ഇനിയും പ്രതികരിക്കാൻ വൈകിക്കൂടാ, തൃശ്ശൂരിൽനിന്ന് ഉയരുന്ന ഈ ശബ്ദം കേരളത്തിലും രാജ്യത്തെല്ലായിടത്തും പടരട്ടെ -അദ്ദേഹം കൂട്ടിച്ചേർത്തു. തൃശ്ശൂരിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അതിരൂപത നടത്തിയ സമുദായ ജാഗ്രതാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ക്രൈസ്‌തവ വിശ്വാസികൾക്ക് നേരെ നടക്കുന്ന പീഡനങ്ങളെയും ക്രൈസ്‌തവ സ്ഥാപനങ്ങൾക്കും പ്രേഷിത പ്രവർത്തനങ്ങൾക്കും നേരെ നിരന്തരം നടക്കുന്ന ആക്രമണങ്ങളെയും സമ്മേളനം അപലപിച്ചു. സംസ്ഥാനത്ത് ന്യൂനപക്ഷ ക്ഷേമപദ്ധതികൾ വിതരണം ചെയ്യുന്നതിൽ വിവേചനവും നിയമപരമല്ലാത്ത മാനദണ്ഡങ്ങളും നിലനിൽക്കുന്നുണ്ടെന്നും പ്രേമേയത്തിൽ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തീവ്രമായ ചൂടിൽ വെന്തുരുകി യൂറോപ്പ്; ജർമനിയിലെ മാത്രം മരണസംഖ്യ പതിനായിരക്കണക്കിന് കവിയുന്നു

0
ബെർലിൻ: തുടർച്ചയായ ഉഷ്ണതരംഗങ്ങൾ യൂറോപ്പിൽ വലിയ ദുരന്തമായി മാറുന്നു. ഈ വേനൽക്കാലത്ത്...

പെരുനാട് ശ്രീനാരായണ ഗുരുദേവ ജയന്തി വിപുലമായി ആഘോഷിച്ചു

0
പെരുനാട്: എസ്.എൻ.ഡി.പി. യോഗം പെരുനാട് സംയുക്ത സമിതിയുടെയും പോഷക സംഘടനകളുടെയും പെരുനാട്...

മരണത്തെ മുഖാമുഖം കണ്ട നിമിഷം ; കുത്തൊഴുക്കിൽപ്പെട്ട തൊഴിലാളിയുടെ ജീവൻ രക്ഷിച്ചത് മാവ്

0
കാഠ്മണ്ഡു: നേപ്പാളിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ നേപ്പാളിലെ തൊഴിലാളിക്ക് രക്ഷയായത്. മാവ്....

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ തുരങ്ക രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യ വിദഗ്ധ സംഘത്തെ അയക്കും

0
നേപ്പാൾ: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ തുരങ്ക രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യ വിദഗ്ധ സംഘത്തെ...