ശമ്പളമില്ല ; കെഎസ്ആർടിസി ജീവനക്കാർ പ്രതിഷേധിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ശമ്പളം നൽകാത്തതിൽ പ്രതിഷേധിച്ച് ബി.എം എസിന്റെ നേതൃത്വത്തിൽ കെഎസ്ആർടിസി ജീവനക്കാർ സെക്രട്ടേറിയേറ്റിന് മുമ്പിൽ ശയനപ്രദക്ഷണം നടത്തി. മൂന്ന് മാസത്തെ ശമ്പളം ആവശ്യപ്പെട്ട് മുപ്പതോളം ജീവനക്കാരാണ് പ്രതിഷേധത്തില്‍ ഏര്‍പ്പെട്ടത്.രാവിലെ 11 മണിയോടു കൂടിയാണ് പ്രതിഷേധം ആരംഭിച്ചത്. സർക്കാർ തങ്ങള്‍ക്ക് നൽകാമെന്നറിയിച്ച അമ്പത് കോടി ശമ്പളത്തിന് തികയില്ലെന്നാണ് ജീവനക്കാര്‍  ആരോപിക്കുന്നത്. മൂന്ന് മാസത്തെയും ശമ്പളം കൃത്യമായി അക്കൗണ്ടിലെത്തുന്നത് വരെ സമരം തുടരുകതന്നെ ചെയ്യുമെന്ന്  ജീവനക്കാര്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....

സഖ്യരാജ്യങ്ങളുടെ സഹായത്തിനായി അമേരിക്ക യാചിക്കുകയാണെന്ന് ഇറാൻ; ഡോണൾഡ് ട്രംപിനെതിരെ കടുത്ത പരിഹാസവുമായി രംഗത്ത്

0
തെഹ്റാൻ: അമേരിക്ക സഖ്യരാജ്യങ്ങളുടെ സഹായത്തിനായി ‘യാചിക്കുകയാണെന്ന്’ പരിഹസിച്ച് ഇറാന്റെ ഉപവിദേശകാര്യ മന്ത്രി...

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി

0
കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി....

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ്...