Saturday, June 15, 2024 12:46 pm

വെള്ളവുമില്ല വെളിച്ചവുമില്ല ; അവഗണനകളുടെ പടുകുഴിയില്‍ മല്ലപ്പള്ളി കെ.എസ്.ആർ.ടി.സി. ബസ്‌സ്റ്റാൻഡ്

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : അവഗണനകളുടെ പടുകുഴിയില്‍ മല്ലപ്പള്ളി കെ.എസ്.ആർ.ടി.സി. ബസ്‌സ്റ്റാൻഡ്.  തകർന്ന യാർഡിൽ വെള്ളം കെട്ടിനിൽക്കുന്നു. ആകെ ഒരു ബസ് മാത്രമാണ് സ്റ്റാൻഡിൽനിന്ന് സർവീസ് നടത്തുന്നത്. രാവിലെ അഞ്ച് മണിയുടെ കൊച്ചി അമൃത ബസ്. കത്തുന്ന ഒരു വിളക്കുപോലും അവിടെയില്ല. വെള്ളവുമില്ല.  ജീവനക്കാർ കുപ്പിയിൽ കൊണ്ടുവന്നാണ് ഉപയോഗിക്കുക. പ്രാഥമികാവശ്യങ്ങൾ നിറവേറ്റാനും ബുദ്ധിമുട്ടണം. ഡീസൽ പമ്പ്, ശൂന്യമായ വർക്ക് ഷോപ്പ്, റാമ്പിന്‍റെ അഭാവം തുടങ്ങിയ പ്രശ്നങ്ങൾ വേറെയുമുണ്ട്. ജനങ്ങൾ വാങ്ങി നൽകിയ സ്ഥലത്ത് പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനത്തിനാണ് ഈ ഗതികേട്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ബന്ധുവിനെ കുത്തിക്കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
പാ​രി​പ്പ​ള്ളി: വീ​ടി​നു​സ​മീ​പം ചീ​ത്ത വി​ളി​ച്ച് ബ​ഹ​ളം ഉ​ണ്ടാ​ക്കു​ന്ന​ത് ത​ട​ഞ്ഞ വി​രോ​ധ​ത്തി​ൽ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ...

തൃക്കോവിൽ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ഓണവിൽസമർപ്പണവും ഏകാദശിയും 17-ന്

0
വള്ളിക്കോട് : തൃക്കോവിൽ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ഓണവിൽസമർപ്പണവും ഏകാദശിയും 17-ന് നടക്കും....

വരുന്നൂ ന്യൂ-ജെൻ മഹീന്ദ്ര ബൊലേറോ ; ആവേശത്തിൽ വാഹനപ്രേമികൾ

0
മഹീന്ദ്ര ആൻഡ് മഹീന്ദ്രയ്ക്ക് ഇന്ത്യൻ വിപണിയിൽ വലിയ ഉൽപ്പന്ന തന്ത്രമുണ്ട്. അടുത്ത...

എന്‍ഡിഎഅംഗമായ ജെഡിഎസ് എല്‍ഡിഎഫിലും മന്ത്രിസഭയിലും തുടരുന്നു ; മുഖ്യമന്ത്രിയും സിപിഎമ്മും നിലപാട് വ്യക്തമാക്കണം –...

0
തിരുവനന്തപുരം: എന്‍ഡിഎ മുന്നണിയുടെ ഭാഗമായി ദേശീയ അധ്യക്ഷന്‍ കേന്ദ്രമന്ത്രിസഭയില്‍, എല്‍ഡിഎഫിന്‍റെ ...