ഇതൊന്നും ഇവിടെ വേണ്ട, മെയിൽ ഫിമെയിൽ അതുമതി ; ഇനി മുതൽ സ്വവർഗരതി ക്രിമിനൽ കുറ്റം, നിയമം പാസാക്കി ഘാന

For full experience, Download our mobile application:
Get it on Google Play

അക്ര : പശ്ചിമ ആഫ്രിക്കൻ രാജ്യമായ ഘാനയിലെ വിവാദ സ്വവർ​ഗരതി വിരുദ്ധ ബിൽ പാർലമെന്റ് പാസാക്കി. മൂന്ന് വർഷത്തെ പോരാട്ടത്തിനൊടുവിലാണ് നിയമം പാസാക്കാൻ കഴിഞ്ഞതെന്ന് നിയമസഭാം​ഗമായ സാം ജോർജ്ജ് പ്രതികരിക്കുകയും ചെയ്തു. 2021ലായിരുന്നു Human Sexual Rights and Family Values Act ഘാനയുടെ പാർലമെന്റിൽ അവതരിപ്പിക്കപ്പെട്ടത്. സ്വവർ​ഗരതിയെ കുറ്റകൃത്യമാക്കുന്നതിനൊപ്പം LGBTQവിന്റെ അവകാശങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തുന്നവരെ ലക്ഷ്യമിടുന്ന നിയമം കൂടിയായിരുന്നു ഇത്. നിലവിൽ പാർലമെന്റിൽ നിയമം പാസായതിനാൽ രാഷ്‌ട്രപതിയുടെ അം​ഗീകാരം കൂടി ലഭിക്കുന്നതോടെ പ്രാബല്യത്തിൽ വരും.

നിയമത്തിൽ അനുശാസിക്കുന്നത് പ്രകാരം സ്വവർ​ഗരതിക്കാർക്ക് മൂന്ന് വർഷം വരെ തടവ് ലഭിക്കുന്നതാണ്. രാജ്യത്തെ ക്രിസ്ത്യൻ, മുസ്ലീം വിഭാ​ഗത്തിൽ നിന്നുള്ള മതനേതാക്കളുമായി ചർച്ച ചെയ്തതിന് ശേഷമാണ് ബിൽ പാർലമെന്റിൽ അവതരിപ്പിച്ചിരുന്നത്. നിയമത്തെ അപലപിച്ച യുഎന്നിന്റെ മനുഷ്യാവകാശ സമിതി അദ്ധ്യക്ഷൻ വോൾക്കർ ടർക്ക്, തീരുമാനത്തെ പുനഃപരിശോധിക്കാൻ ഘാന സർക്കാർ തയ്യാറാകണമെന്നും ആവശ്യപ്പെടുകയും ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാളിലെ ദുരന്തഭൂമിയിൽ മോഷണവും ; സ്ത്രീയുടെ മൃതദേഹത്തിൽനിന്ന് കമ്മലുകൾ കവർന്നു ; പ്രതികൾ പിടിയിൽ

0
കാഠ്മണ്ഡു: നേപ്പാളിലെ പ്രളയദുരന്തഭൂമിയിൽ മോഷണവും. പ്രളയത്തിൽ മരിച്ച സ്ത്രീയുടെ മൃതദേഹത്തിൽ നിന്ന്...

ഗർഭനിരോധന ഉറകൾ കൂട്ടത്തോടെ എംസി റോഡിൽ തള്ളിയ സംഭവം ; കോൺഗ്രസ് കൗൺസിലർ ആഭ്യന്തര...

0
ആലപ്പുഴ : ചെങ്ങന്നൂരിൽ ഗർഭനിരോധന ഉറകൾ കൂട്ടത്തോടെ റോഡിൽ തള്ളിയ സംഭവത്തിൽ...

സുകുമാര കുറുപ്പ് വിദേശത്ത് ഉണ്ടെന്നത് അഭ്യൂഹമെന്ന് മന്ത്രി രമേശ്‌ ചെന്നിത്തല

0
കൊച്ചി: പിടികിട്ടാപുള്ളി സുകുമാര കുറുപ്പ് വിദേശത്ത് ഉണ്ട് എന്നത് അഭ്യൂഹമാണ് ആഭ്യന്തര മന്ത്രി...

റിമാൻഡ് പ്രതി ജയിൽ ചാടിയ സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടിയുണ്ടാവില്ല

0
ആലുവ: 56 തടവുകാർ ഉൾക്കൊള്ളാവുന്ന ജയിലിൽ 117 പേർ. ആലുവ സബ്ജയിൽ...