ക​ട​ലി​​ലേ​ക്ക് നി​ര​വ​ധി ബാ​ലി​സ്റ്റി​ക് മി​സൈ​ലു​ക​ൾ വി​ക്ഷേ​പി​ച്ച് ഉ​ത്ത​ര കൊ​റി​യ

For full experience, Download our mobile application:
Get it on Google Play

സോ​ൾ : യു.​എ​സു​മാ​യി ചേ​ർ​ന്ന് ദ​ക്ഷി​ണ കൊ​റി​യ സം​യു​ക്ത സൈ​നി​ക അഭ്യാസ പ്ര​ക​ട​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച​തി​ന് പി​ന്നാ​ലെ ക​ട​ലി​​ലേ​ക്ക് നി​ര​വ​ധി ബാ​ലി​സ്റ്റി​ക് മി​സൈ​ലു​ക​ൾ വി​ക്ഷേ​പി​ച്ച് ഉ​ത്ത​ര കൊ​റി​യ. ഉ​ത്ത​ര കൊ​റി​യ​യു​ടെ ഹ്വാ​ങ്ഹെ പ്ര​വി​ശ്യ​യി​ൽ​നി​ന്നാ​ണ് മി​സൈ​ലു​ക​ൾ വി​ക്ഷേ​പി​ച്ച​തെ​ന്ന് ക​ണ്ടെ​ത്തി​യ​താ​യി ദ​ക്ഷി​ണ കൊ​റി​യ​യു​ടെ ജോ​യ​ന്റ് ചീ​ഫ് ഓ​ഫ് സ്റ്റാ​ഫ് അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല. മേ​ഖ​ല സം​ഘ​ർ​ഷാ​വ​സ്ഥ​വ​യി​​ലേ​ക്ക് നീ​ങ്ങു​ന്ന​തി​നി​ടെ ഈ ​വ​ർ​ഷം ഉ​ത്ത​ര കൊ​റി​യ ന​ട​ത്തു​ന്ന അ​ഞ്ചാ​മ​ത്തെ മി​സൈ​ൽ വി​ക്ഷേ​പ​ണ​മാ​ണി​ത്. 11 ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന യു.​എ​സ്-​ദ​ക്ഷി​ണ കൊ​റി​യ സം​യു​ക്ത വാ​ർ​ഷി​ക സൈ​നി​ക പ​രി​ശീ​ല​ന​മാ​യ ഫ്രീ​ഡം ഷീ​ൽ​ഡി​ന് തി​ങ്ക​ളാ​ഴ്ച​യാ​ണ് തു​ട​ക്കം കു​റി​ച്ച​ത്. ക​ഴി​ഞ്ഞാ​ഴ്ച ദ​ക്ഷി​ണ കൊ​റി​യ​ൻ വ്യോ​മ​സേ​ന​യു​ടെ വി​മാ​ന​ങ്ങ​ൾ അ​ഭ്യാ​സ പ്ര​ക​ട​ന​ങ്ങ​ൾ​ക്കി​ടെ അ​ബ​ദ്ധ​ത്തി​ൽ ബോം​ബി​ട്ട​തി​നാ​ൽ 30 ഗ്രാ​മീ​ണ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസ്സി വിവാദം : ജിഎസ്‌ടി വെട്ടിപ്പിന് കൂട്ടുനിന്ന 3 ഉന്നത ഉദ്യോഗസ്ഥർക്ക് ചാർജ് മെമ്മോ

0
തിരുവനന്തപുരം : അർജന്റീന ടീമിനെ കേരളത്തിലെത്തിക്കാമെന്ന പേരിൽ റിപ്പോർട്ടർ ബ്രോ‍ഡ്കാസ്റ്റിങ് കമ്പനി...

പിഎസ്‌സി പരീക്ഷ ക്രമക്കേട് : ആദ്യകേസിൽ ‍തെളിവെടുപ്പ് പൂർത്തിയായി ; 2 ഉദ്യോഗസ്ഥർ പ്രതികളാകും

0
തിരുവനന്തപുരം : ആസൂത്രണ ബോർഡ് ചീഫ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ...

വിദ്യാർത്ഥിയുടെ ആത്മഹത്യ ; വിദ്യാത്ഥികൾ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ച് കോളേജ് മാനേജ്മെന്‍റ്

0
കൊച്ചി: വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നാലെ വിദ്യാത്ഥികൾ ഉന്നയിച്ച ആവശ്യങ്ങൾ...

50 ജീവനക്കാരെ പുറത്താക്കി എൻ.ടി.എ. ; നിലവിലുള്ള രീതികളിൽ പൂർണമായ മാറ്റങ്ങൾ വരുത്തും :...

0
ന്യൂഡൽഹി : നീറ്റ് ബിരുദ പരീക്ഷാചോർച്ചയ്ക്കും യു.ജി.സി.-നെറ്റ് പരീക്ഷകളിലെ ഗുരുതര വീഴ്ചകൾക്കും...