ഉ​ത്ത​ര​ ​കൊ​റി​യ​യി​ല്‍​ ​കൊ​വി​ഡ് ​കു​റ​യു​ന്ന​യി​ട​ങ്ങ​ളി​ല്‍​ ​ലോ​ക്ക്ഡൗ​ണ്‍​ ​നീ​ക്കു​മെ​ന്ന് ​റി​പ്പോ​ര്‍​ട്ട്

For full experience, Download our mobile application:
Get it on Google Play

പ്യോ​ഗ്യാ​ങ് :​ ​ഉ​ത്ത​ര​ ​കൊ​റി​യ​യി​ല്‍​ ​കൊ​വി​ഡ് ​കു​റ​യു​ന്ന​യി​ട​ങ്ങ​ളി​ല്‍​ ​ലോ​ക്ക്ഡൗ​ണ്‍​ ​നീ​ക്കു​മെ​ന്ന് ​റി​പ്പോ​ര്‍​ട്ട്.​ ​ഞാ​യ​റാ​ഴ്ച​ ​ചേ​ര്‍​ന്ന​ ​പൊ​ളി​റ്റ് ​ബ്യൂ​റോ​യ്ക്ക് ​ശേ​ഷ​മാ​ണ് ​ലോ​ക്ക്ഡൗ​ണ്‍​ ​മാ​റ്റു​ന്നു​വെ​ന്ന് ​ഉ​ത്ത​ര​ ​കൊ​റി​യ​ന്‍​ ​ഏ​കാ​ധി​പ​തി​ ​കിം​ ​ജോം​ഗ് ​ഉ​ന്‍​ ​അ​റി​യി​ച്ച​ത്.​ ​ അ​തി​ര്‍​ത്തി​ ​രാ​ജ്യ​മാ​യ​ ​ചൈ​ന​യി​ല്‍​ ​കേ​സു​ക​ള്‍​ ​ഉ​യ​രു​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ​ലോ​ക്ക്ഡൗ​ണ്‍​ ​മാ​റ്റു​ന്ന​തെ​ന്ന​ത് ​ശ്ര​ദ്ധേ​യ​മാ​ണ്. ചൈ​നീ​സ് ​ന​ഗ​ര​മാ​യ​ ​ഷാ​ങ്ഹാ​യി​ലെ​ ​കൊ​വി​ഡ് ​നി​യ​ന്ത്ര​ണ​ങ്ങ​ള്‍​ ​നാ​ളെ​ ​മു​ത​ല്‍​ ​നീ​ക്കും.​ ​കൊ​വി​ഡ് ​കേ​സു​ക​ള്‍​ ​കു​റ​ഞ്ഞ​തോ​ടെ​യാ​ണി​ത്.​ ​

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...