സ്‌കൂൾ വാഹനങ്ങൾ ; പരിശോധന പൂർത്തിയാക്കി ഗതാഗത വകുപ്പ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സ്കൂൾ വാഹനങ്ങളുടെ പരിശോധന ഗതാഗത വകുപ്പ് പൂർത്തിയാക്കി. ആകെ 10,563 വാഹനങ്ങളാണ് പരിശോധിച്ചത്. സ്കൂൾ വാഹനങ്ങളിൽ കർശന പരിശോധന നടത്തുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചിരുന്നു. 10 വർഷത്തെ പ്രവൃത്തിപരിചയമുള്ള ഡ്രൈവർമാർക്ക് സ്കൂൾ വാഹനം ഓടിക്കാൻ അർഹതയുണ്ട്. ക്രിമിനൽ കേസുകളുള്ളവർ, മദ്യലഹരിയിൽ വാഹനമോടിച്ച് പിടിക്കപ്പെട്ടവർ എന്നിവരെ ഒഴിവാക്കി. കുട്ടികളെ കൊണ്ടുപോകുന്ന സ്വകാര്യ വാഹനങ്ങളിൽ കർശന പരിശോധന നടത്തും.

സംസ്ഥാനത്തെ സ്കൂൾ പ്രവേശനോത്സവത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി പൊതുവിദ്യാഭ്യാസ മന്ത്രി വി മുരളീധരൻ പറഞ്ഞു. ശിവൻകുട്ടി അറിയിച്ചു. ജൂണ് ഒന്നിന് രാവിലെ 9.30നു കഴക്കൂട്ടം ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന പ്രവാസോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും പ്രവേശനോത്സവം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. 75 പുതിയ സ്കൂൾ കെട്ടിടങ്ങൾ രാജ്യത്തിൻ സമർപ്പിക്കുന്നതിൻറെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...