Thursday, November 30, 2023 5:39 am

ജപ്പാനിലേക്ക് വീണ്ടും ഉത്തരകൊറിയയുടെ മിസൈൽ

അമേരിക്ക : അമേരിക്കയിൽ വരെ ആക്രമണം നടത്താൻ ശേഷിയുള്ള ദീർഘദൂര ബാലിസ്റ്റിക് മിസൈൽ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി ഉത്തരകൊറിയ. ജപ്പാന്‍റെ അധീനതയിലുള്ള സമുദ്ര മേഖലയിൽ ജപ്പാൻ തീരത്തിന് 200 കിലോമീറ്റർ അകലെയാണ് മിസൈൽ പതിച്ചത്. നേരത്തെയും ജപ്പാന് നേരെ ഉത്തരകൊറിയ മിസൈൽ തൊടുത്തിരുന്നു.

ncs-up
WhatsAppImage2022-07-31at72836PM
KUTTA-UPLO
previous arrow
next arrow

ഉത്തരകൊറിയയ്ക്ക് മറുപടിയായി ജപ്പാനും യുഎസും കടലിൽ സൈനികാഭ്യാസം നടത്തി. ദക്ഷിണകൊറിയയും ജപ്പാനും യോജിച്ച് നടത്തുന്ന നീക്കങ്ങളാണ് ഉത്തരകൊറിയയെ ചൊടിപ്പിച്ചത്. മിസൈൽ വിക്ഷേപണത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ദക്ഷിണ കൊറിയയുടെ ദേശീയ സുരക്ഷാ കൗൺസിൽ വെള്ളിയാഴ്ച യോഗം ചേർന്നതായി പ്രസിഡൻഷ്യൽ ഓഫീസ് അറിയിച്ചു.

മിസൈൽ വിക്ഷേപണം സ്ഥിരീകരിച്ച ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ ഹൊക്കൈദോയുടെ വടക്കൻ പ്രദേശത്തെ പ്രത്യേക സാമ്പത്തിക മേഖലയിലെ സമുദ്രത്തിലേക്കാണ് അത് പതിച്ചതെന്നും വ്യക്തമാക്കി. ഉത്തര കൊറിയയാണ് ബാലിസ്റ്റിക് മിസൈൽ തൊടുത്തുവിട്ടതെന്നും അദ്ദേഹം പറഞ്ഞു. എട്ട് ദിവസത്തിനിടെ ഉത്തരകൊറിയ നടത്തുന്ന രണ്ടാം മിസൈൽ പരീക്ഷണമായിരുന്നു ഇത്.

ഏഷ്യ പസിഫിക് ഇക്കണോമിക് കോർപറേഷന്‍റെ ഉച്ചകോടിക്കായി യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് തായ് ലൻഡിലെത്തിയിരിക്കെയാണു സംഭവം. വിക്ഷേപണത്തെ യുഎസ് അപലപിക്കുകയും ചെയ്തു. തങ്ങളുടെ പ്രദേശത്തിന്‍റെയും സഖ്യകക്ഷികളായ ദക്ഷിണ കൊറിയയുടെയും ജപ്പാന്‍റെയും സുരക്ഷ ഉറപ്പുനൽകുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് യുഎസ് പ്രതിജ്ഞയെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് സ്കൂളിൽ പോയ മൂന്ന് വിദ്യാർത്ഥികളെ കാണാനില്ലെന്ന് പരാതി

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്കൂളിൽ പോയ മൂന്ന് വിദ്യാർത്ഥികളെ കാണാനില്ലെന്ന് പരാതി. രാവിലെ...

ഹൈക്കോടതിയിലെ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ക്കെതിരെ പീഡനക്കേസ്

0
ചോറ്റാനിക്കര: ഹൈക്കോടതിയിലെ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ക്കെതിരെ ബലാത്സംഗത്തിന് കേസെടുത്തു. അഡ്വക്കേറ്റ് പി...

തടി ലോറിക്കടിയില്‍പ്പെട്ട കാറില്‍ ഒരുമണിക്കൂറോളം കുടുങ്ങിക്കിടന്നയാളെ രക്ഷപെടുത്തി

0
കോട്ടയം: തടി ലോറിക്കടിയില്‍പ്പെട്ട കാറില്‍ ഒരുമണിക്കൂറോളം കുടുങ്ങിക്കിടന്നയാളെ രക്ഷപെടുത്തി. കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട റോഡില്‍...

പരവൂരിൽ മകൻ അച്ഛനെ തീ കൊളുത്തിക്കൊന്നു

0
കൊല്ലം: പരവൂരിൽ മകൻ അച്ഛനെ തീ കൊളുത്തിക്കൊന്നു. ഇക്കരംകുഴി സ്വദേശി 85...