നേതാക്കൾ മാത്രമല്ല, ചില പാർട്ടികൾതന്നെ ബിജെപിയിൽ വന്നേക്കും ; തുറന്നടിച്ച് കെ സുരേന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തുടർച്ചയായ സന്ദർശനവും റാലികളും അയോദ്ധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠയുമൊക്കെയായി കേരളത്തിലെ ബി.ജെ.പിയും എൻ.ഡി.എ സഖ്യകക്ഷികളും ആവേശത്തിലാണ്. അതിന്റെ തുടർച്ചയായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയ്ക്ക് ജനുവരി 27ന് കാസർകോട് നിന്ന് തുടക്കമാവും. ദേശീയ പ്രസിഡന്റ് ജെ.പി.നദ്ദ പതാക കൈമാറുന്നതോടെ ആരംഭിക്കുന്ന യാത്ര ജില്ലകളിലൂടെ പ്രയാണം നടത്തി ഫെബ്രുവരി 27ന് പാലക്കാട് സമാപിക്കും.ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സമാപനസമ്മേളനത്തിലും തിരുവനന്തപുരത്ത് അമിത്ഷായും പങ്കെടുക്കും.

നിർമ്മല സീതാരാമൻ, രാജ് നാഥ് സിംഗ് തുടങ്ങിയ നേതാക്കളും അണിചേരും. സമാപന സമ്മേളന വേദി രാഷ്ട്രീയ കേരളത്തിലെ ഭൂകമ്പമാവുമെന്നാണ് സുരേന്ദ്രൻ പറയുന്നത്. യാത്രയുടെ ലക്ഷ്യവും രാഷ്ട്രീയ വിലയിരുത്തലുകളുമായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ സംസാരിക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കയ്പമംഗലം അപകടം : ജനങ്ങളുടെ ജീവന് യാതൊരു വിലയും കല്‍പ്പിക്കുന്ന രീതിയിലല്ല എൻ എച്ച്...

0
കോഴിക്കോട് : കയ്പമംഗലം അപകടത്തില്‍ പ്രതികരണവുമായി മന്ത്രി ഒ.ജെ ജനീഷ്. ജനങ്ങളുടെ...

സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ് ഒരു...

വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയവൽക്കരണത്തിനെതിരെ വിമർശനവുമായി മന്ത്രി റോജി എം. ജോൺ

0
തിരുവനന്തപുരം: അധ്യാപക ദിനത്തിൽ അധ്യാപക സമൂഹത്തിന് ആശംസകൾ നേരുന്നതിനൊപ്പം വിദ്യാഭ്യാസ രംഗത്തെ...

മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം : ഒരാൾ അറസ്റ്റിൽ

0
ആലുവ: മൂന്നാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച കേസിൽ...