മൂന്നാം വട്ട ചര്‍ച്ചയും പൊളിഞ്ഞു : എല്‍ജെഡി – ജെഡിഎസ് ലയനം അനിശ്ചിതത്വത്തില്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്‌ : എല്‍ജെഡി – ജെഡിഎസ് ലയനം വീണ്ടും അനിശ്ചിതത്വത്തില്‍ തന്നെ. ഇന്ന് നടന്ന മൂന്നാം വട്ട ചര്‍ച്ചയും പരാജയപ്പെട്ടു. തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പേ ലയനം നടക്കാനുള്ള സാധ്യത ഇതോടെ മങ്ങി. പാര്‍ട്ടി പദവികള്‍ വീതം വെയ്ക്കുന്ന കാര്യത്തില്‍ ഒത്ത് തീര്‍പ്പുണ്ടാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. എം.വി. ശ്രേയാംസ്കുമാറിന്‍റെ കോഴിക്കോട്ടെ വസതിയില്‍ ആണ് ഇത്തവണ യോഗം ചേര്‍ന്നത്. കാര്യങ്ങള്‍ രമ്യതയില്‍ എത്താന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ല.

ഇത്തവണ ഭിന്നത കൂടുതല്‍ രൂക്ഷവുമായിമാറിയെന്നാണ് റിപ്പോര്‍ട്ട്. എല്ലാ കാര്യങ്ങളിലും തീരുമാനമായെന്നും ചില കാര്യങ്ങള്‍ കൂടിയേ ഇനി തീരുമാനിക്കാനുള്ളൂ എന്നും കഴിഞ്ഞ ദിവസം എല്‍ജെഡി സംസ്ഥാന പ്രസിഡന്‍റ് പറഞ്ഞിരുന്നു. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പുകളിലെ സീറ്റുകളുടെ കാര്യത്തിലും ഒരു ധാരണയില്‍ എത്താന്‍ ഇതുവരെ ആയിട്ടില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍റെ നേതൃത്വത്തില്‍ നാളികേര ദിനാഘോഷം നടന്നു

0
റാന്നി : വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍റെ നേതൃത്വത്തിൽ എണ്ണൂറാം വയൽ സി.എം.എസ്...

യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി

0
കാസർകോ‍ട്: യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി. പോക്സോ കേസിൽ...

കാന്തപുരത്തിൻ്റെ സ്ത്രീവിരുദ്ധ പരാമർശങ്ങളെ തള്ളി പാലോളി മുഹമ്മദ്‌ കുട്ടി

0
പാലക്കാട്: കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ സ്ത്രീവിരുദ്ധ പരാമർശങ്ങളെ തള്ളി...

അടൂരിലെ തെരുവുനായ ശല്യം : മനുഷ്യാവകാശ സംരക്ഷണ സമിതി മാർച്ചും ധർണ്ണയും നടത്തി

0
അടൂര്‍ : വര്‍ധിച്ചു വരുന്ന തെരുവുനായകളുടെ ആക്രമണത്തിന് എതിരെ മനുഷ്യാവകാശ സംരക്ഷണ...