സുരക്ഷിതമല്ല : കോട്ടാങ്ങൽ ഗവ. എൽ.പി സ്കൂൾ കെട്ടിടം അടച്ചുപൂട്ടി

For full experience, Download our mobile application:
Get it on Google Play

മ​ല്ല​പ്പ​ള്ളി : സു​ര​ക്ഷി​ത​മാ​യി സ​മ്മ​തി​ദാ​നാ​വ​കാ​ശം രേ​ഖ​പ്പെ​ടു​ത്തി​യ കോ​ട്ടാ​ങ്ങ​ൽ ഗ​വ. എ​ൽ.​പി സ്കൂ​ൾ അ​ട​ച്ചു​പൂ​ട്ടി. അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ന് സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ക്ക​ണ​മെ​ങ്കി​ൽ കോ​ട്ടാ​ങ്ങ​ൽ ആ​റാം ന​മ്പ​ർ ബൂ​ത്തി​ലെ വോ​ട്ട​ർ​മാ​ർ​ക്ക് സ്കൂ​ള്‍ കെ​ട്ടി​ടം ന​ന്നാ​ക്ക​ണം. ഇ​തു​വ​രെ ബൂ​ത്ത് പ്ര​വ​ർ​ത്തി​ച്ച ഗ​വ.​എ​ൽ.​പി സ്കൂ​ൾ കെ​ട്ടി​ട​മാ​ണ് സു​ര​ക്ഷി​ത​മ​ല്ലെ​ന്ന് അ​ധി​കൃ​ത​ർ വി​ധി​യെ​ഴു​തി​യ​തോ​ടെ അ​ട​ച്ച​ത്. കു​ട്ടി​ക​ളെ അ​ടു​ത്തു​ള്ള സ്വ​കാ​ര്യ കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്തു. ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​വ​രെ ഇ​വി​ടു വോ​ട്ടി​ങ്​ ന​ട​ത്തി​യി​രു​ന്ന​താ​യി ബി.​എ​ൽ. ഒ ​എം.​കെ. റോ​സ​മ്മ പ​റ​യു​ന്നു.

എ​ന്നാ​ൽ ഈ ​അ​ധ്യ​യ​ന വ​ർ​ഷം ആ​ദ്യം മു​ത​ൽ സ്കൂ​ൾ പ്ര​വ​ർ​ത്ത​നം ഒ​ഴി​വാ​ക്കി. മ​റ്റ് സൗ​ക​ര്യം ല​ഭി​ക്കാ​ത്ത​തി​നാ​ലാ​ണ് സ്വ​കാ​ര്യ കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റേ​ണ്ടി വ​ന്ന​ത്. ക്ലാ​സ് മു​റി​ക​ൾ ഉ​ട​ൻ പൊ​ളി​ച്ചു​മാ​റ്റും. കെ​ട്ടി​ട​ത്തി​ന്റെ ശോ​ച്യാ​വ​സ്ഥ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​നെ അ​റി​യി​ച്ച​താ​യി റ​വ​ന്യൂ അ​ധി​കൃ​ത​രും പ​റ​യു​ന്നു. സ്കൂ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​കാ​ര്യ കെ​ട്ടി​ട​ത്തി​ന്റെ അ​വ​സ്ഥ​യും ദ​യ​നീ​യം ത​ന്നെ. ക​ഴി​ഞ്ഞ മാ​സം ഇ​വി​ടെ വെ​ള്ളം ക​യ​റി​യി​രു​ന്നു. വി​ല്ലേ​ജ്, ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന ന​ട​ത്തി സ്ഥി​തി വി​ല​യി​രു​ത്തി​യി​രു​ന്നു. സ്കൂ​ൾ കെ​ട്ടി​ട​ത്തി​ന്‍റെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്കു​ക മാ​ത്ര​മാ​ണ് ഏ​ക​മാ​ർ​ഗം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധികൾക്കെതിരെ ശക്തമായ പോരാട്ടത്തിനൊരുങ്ങി യു.പിയിലെ യുവജനങ്ങൾ; പുതിയ കൂട്ടായ്മയ്ക്ക് രൂപം നൽകി

0
ഉത്തർപ്രദേശ്: തൊ,ഴിലില്ലായ്മയും തുടർച്ചയായ ചോദ്യപേപ്പർ ചോർച്ചയും വിദ്യാർത്ഥി സമൂഹത്തെ എത്രമാത്രം പ്രക്ഷുബ്ധമാക്കിയിരിക്കുന്നു...

ചീഞ്ഞഴുകിയ പച്ചക്കറികളും മാംസവും പിടിച്ചെടുത്തു; പ്രമുഖ ഹോട്ടലുകൾക്കും പബ്ബുകൾക്കുമെതിരെ കർശന നടപടിയുമായി ഭക്ഷ്യസുരക്ഷാ വിഭാഗം

0
ബെംഗളൂരു: ബെംഗളൂരുവിലെ സ്റ്റാർ ഹോട്ടലുകളിലും പബ്ബുകളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ...

​കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശനിയാഴ്ച വരെ അതീവ ജാഗ്രത

0
ദില്ലി: ഉത്തരേന്ത്യയിൽ ശനിയാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ...

ഫോർട്ട്കൊച്ചിയിൽ ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ആൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമി

0
ഫോർട്ട്കൊച്ചി: ഫോർട്ട്കൊച്ചി അമരാവതിയിൽ ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ആൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ...