നാട്ടിൽപോകാനായി മസ്‌കത്ത് വിമാനത്താളത്തിലെത്തിയ മലയാളി കുഴഞ്ഞുവീണ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : നാട്ടില്‍പോകാനായി മസ്‌കത്ത് വിമാനത്താവളത്തില്‍ എത്തിയ മലയാളി കുഴഞ്ഞുവീണ് മരിച്ചു. വലപ്പാട് സ്വദേശി പുതിയ വീട്ടില്‍ ഹുസൈനാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഹെയിലിലായിരുന്നു താമസം. എസി മെക്കാനിക്കായി ജോലി ചെയ്തുവരികയായിരുന്നു. കൊച്ചിയിലേക്കുള്ള വിമാനത്തില്‍ പോകാനെത്തിയ ഇദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. പിതാവ്: പരേതനായ കുഞ്ഞിമോന്‍ അബ്ദുല്‍ ഖാദര്‍. മാതാവ്: ഫാത്തിമ. ഭാര്യ: സൈതഭാനു. മക്കള്‍: ഗസല, ആദില്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ വേട്ടയാടൽ; വീണ വിജയനെതിരായ ഇഡി നീക്കത്തിനെതിരെ ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: വിദേശ പണമിടപാടില്‍ എക്സാലോജിക് എംഡിയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ...

മഹാരാഷ്ട്രയിലെ സർക്കാർ സ്‌കൂളുകളുടെ പരിതാപകരമായ അവസ്ഥ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദീപ്‌കെ

0
മുംബൈ: മഹാരാഷ്ട്ര സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്...

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....