സമൂഹ മാധ്യമങ്ങൾ വഴി കുട്ടികൾക്ക് നഗ്നചിത്രം നൽകി പ്രലോഭനം : പ്രതി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കുമളി : സമൂഹ മാധ്യമങ്ങള്‍ വഴി പരിചയപ്പെടുന്ന കുട്ടികള്‍ക്ക് നഗ്നചിത്രങ്ങളും വിഡിയോയും അയച്ചയാള്‍ അറസ്റ്റില്‍. അറക്കുളം മൂന്നങ്കവയല്‍ സ്വദേശിയും കട്ടപ്പന കോടാലിപ്പാറയില്‍ താമസക്കാരനുമായ അലക്സ് എന്ന ബിനോയിയാണ് (42) പിടിയിലായത്. മേസ്തിരി പണിക്കാരനായ ബിനോയ്, പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് പതിവായി നഗ്നചിത്രങ്ങളും വീഡിയോകളും അയച്ചു നല്‍കുന്നത് സംബന്ധിച്ച്‌ കുമളി പോലീസിന് ലഭിച്ച പരാതിയെത്തുടര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ഇന്‍സ്പെക്ടര്‍ ജോബിന്‍ ആന്‍റണിയുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് മൾട്ടിപ്ലസ് തിയറ്ററുകളിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് വ്യാപക ക്രമക്കേടുകൾ

0
കൊല്ലം: കൊല്ലം ജില്ലയിലെ വിവിധ മൾട്ടിപ്ലസ് തിയറ്ററുകളിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ...

ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപണം

0
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി ചികിത്സാ പിഴവ് പരാതി....

വൈദ്യുതി നിയന്ത്രണത്തെ കുറിച്ച് ഇനി മുൻകൂട്ടി അറിയാം ; മൊബൈലിൽ അറിയിപ്പ് എത്തും

0
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണത്തെ കുറിച്ച് ഇനി മുൻകൂട്ടി അറിയാം. വിത്...

തിരുവനന്തപുരം കരിമണലിൽ ഭൂമി കയ്യേറി റോഡ് ഉണ്ടാക്കിയതായി പരാതി

0
തിരുവനന്തപുരം: തിരുവനന്തപുരം കരിമണലിൽ ഭൂമി കയ്യേറി റോഡ് ഉണ്ടാക്കിയതായി പരാതി. നേരത്തെ...