വിദ്യാർഥികൾക്ക് മുന്നിൽ നഗ്നത പ്രദർശനം ; യുവാവിന് മൂന്നു വർഷം തടവും പിഴയും

For full experience, Download our mobile application:
Get it on Google Play

കൊയിലാണ്ടി : സ്‌കൂൾ വിദ്യാർഥികൾക്ക് മുന്നിൽ നഗ്നത പ്രദർശനം നടത്തിയ സംഭവത്തിൽ പ്രതിക്ക് തടവും പിഴയും. നടക്കാവ് ജംഷില മൻസിൽ ജംഷീറിന് (36) ആണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷൽ കോടതി ജഡ്ജി ടി.പി അനിൽ പോക്സോ നിയമപ്രകാരം മൂന്നുവർഷം തടവും 25,000 രൂപ പിഴയും ശിക്ഷയും വിധിച്ചത്.

പിഴ അടച്ചില്ലെങ്കിൽ ആറു മാസം കൂടി തടവനുഭവിക്കണം. 2018 ൽ ആണ് കേസിന് ആസ്പദമായ സംഭവം. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനടുത്തുകൂടി ക്ലാസിലേക്ക് പോകുകയായിരുന്ന കുട്ടികൾക്ക് മുന്നിലായിരുന്നു നഗ്നത പ്രദർശിപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷൽ പ്രോസിക്യൂട്ടർ പി.ജെതിൻ ഹാജരായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

സവാള വില കുത്തനെ ഉയർന്നതോടെ കേന്ദ്ര സർക്കാർ ബഫർ സ്റ്റോക്കിൽ നിന്നുള്ള വിതരണം വേഗത്തിലാക്കാൻ...

0
ന്യൂഡൽഹി: ചില്ലറ വിപണിയിൽ സവാള (ഉള്ളി) വില കുത്തനെ ഉയർന്നതോടെ കേന്ദ്ര...

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...