Monday, September 9, 2024 12:57 pm

കൃഷി നാശനഷ്ടങ്ങള്‍ ; കൃഷി വകുപ്പിൻറെ ജില്ലാതല കണ്‍ട്രോള്‍ റൂമുകളില്‍ റിപ്പോര്‍ട്ട് ചെയ്യാൻ നമ്പറുകള്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മഴക്കെടുതിയിലുണ്ടാകുന്ന കൃഷി നാശനഷ്ടങ്ങള്‍ കൃഷി വകുപ്പിൻറെ ജില്ലാതല കണ്‍ട്രോള്‍ റൂമുകളിലെ നമ്പറുകളില്‍ റിപ്പോര്‍ട്ട് ചെയ്യാൻ സൗകര്യമൊരുക്കി. മഴക്കെടുതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കുമായി ഒക്ടോബര്‍ മൂന്നിന് ആരംഭിച്ച കൃഷിവകുപ്പിൻറെ ജില്ലാതല കണ്‍ട്രോള്‍റൂം നമ്പറുകളില്‍ നിലവിലെ കൃഷി നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാം.

കണ്‍ട്രോള്‍ റൂം നമ്പര്‍
തിരുവനന്തപുരം-9495538952, 9447816780
കൊല്ലം- 9447349503, 9497158066
പത്തനംതിട്ട- 9446041039, 9446324161
ആലപ്പുഴ -9446487335, 9539592598
കോട്ടയം- 9447659566, 7561818724
എറണാകുളം- 9497678634, 9383471180
തൃശൂര്‍ -9446549273, 8301063659

ഇടുക്കി- 9447037987, 9383470825
പാലക്കാട് – 9446175873, 9074144684
മലപ്പുറം – 9495206424, 9383471623
കോഴിക്കോട് – 9847402917, 9383471784
വയനാട് – 9495622176, 9495143422
കണ്ണൂര്‍ – 9383472028, 9497851557
കാസര്‍ഗോഡ്- 9383471961, 9447089766

കര്‍ഷകര്‍ക്ക് കൃഷി വകുപ്പിന്‍റെ എയിംസ് പോര്‍ട്ടല്‍ വഴി കൃഷി നാശനഷ്ടങ്ങള്‍ക്ക് ധനസഹായത്തിനായി അപേക്ഷ സമര്‍പ്പിക്കാം. അതിനായി എയിംസ് പോര്‍ട്ടലില്‍ (www.aims.kerala.gov.in) ലോഗിന്‍ ചെയ്ത് കൃഷിഭൂമിയുടെയും നാശനഷ്ടം സംഭവിച്ച കാര്‍ഷിക വിളകളെയും സംബന്ധിച്ച വിവരങ്ങള്‍ ചേര്‍ത്ത് കൃഷിഭവനുകളിലേക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.aims.kerala.gov.in, www.keralaagriculture.gov.in വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കണം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

Asian-up
dif
rajan-new
ncs-up
previous arrow
next arrow
Advertisment
shilpa-2
shanthi--up
silpa-up
WhatsAppImage2022-07-31at72836PM
life-line
previous arrow
next arrow

FEATURED

ഏത് വിഷയത്തേയും ഗൗരവബുദ്ധിയോടെ കൈകാര്യം ചെയ്യും , മുഖ്യമന്ത്രി തെറ്റുകൾക്ക് കൂട്ടുനിൽക്കുന്ന ആളല്ല –...

0
കണ്ണൂർ: അജിത് കുമാർ ആ.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത് സർക്കാർ പരിശോധിക്കുമെന്ന്...

തിരഞ്ഞെടുപ്പുഫലം പുറത്തുവന്നതോടെ ബിജെപിയേയും മോദിയേയും ആര്‍ക്കും ഭയമില്ലാതായി ; രാഹുൽ ഗാന്ധി

0
വാഷിങ്ടണ്‍: സ്‌നേഹം, ബഹുമാനം, വിനയം എന്നിവ ഇന്ത്യന്‍രാഷ്ട്രീയത്തില്‍ ഇല്ലാതായിരിക്കുന്നെന്ന് കോണ്‍ഗ്രസ് നേതാവ്...

കിയയുടെ വില കുറഞ്ഞ കാറായ സോണെറ്റിൻ്റെ വില കുറച്ചു

0
ദക്ഷിണ കൊറിയൻ കാർ നിർമ്മാതാക്കളായ കിയ അതിൻ്റെ ശ്രേണിയിലെ തിരഞ്ഞെടുത്ത മോഡലുകൾക്കായി...

പ്രമാടം നേതാജിയിൽ നാളികേരദിനം ആചരിച്ചു

0
പത്തനംതിട്ട : ലോക നാളികേരദിനത്തോടനുബന്ധിച്ച് പ്രമാടം നേതാജി ഹയർസെക്കൻഡറി സ്കൂളിലെ...