മലയാളി നഴ്സ് കുവൈറ്റില്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കുവൈറ്റ് സിറ്റി : മലയാളി നഴ്സ് കുവൈറ്റില്‍ മരിച്ചു. ബെഥേല്‍ ഗോസ്പല്‍ ചര്‍ച്ച്‌ കുവൈറ്റ്‌ സഭാംഗവും ചെങ്ങന്നൂര്‍ തണ്ടപ്ര പീടികയില്‍ ബ്രദര്‍ ഷിബു ചാക്കോയുടെ ഭാര്യയുമായ സിസ്റ്റര്‍ അനിത ഷിബു (53) ആണ് ഹൃദയഘാതത്തെ തുടര്‍ന്നു മരിച്ചത്.
മിനിസ്ട്രി ഓഫ് ഹെല്‍ത്ത്‌ കുവൈറ്റ്‌ സബാഹ് ഹോസ്പിറ്റിലെ സിസിയുവില്‍ സ്റ്റാഫ് നഴ്സസായിരുന്നു. സംസ്കാരം ഏപ്രില്‍ ഏഴിനു (വ്യാഴം) ഉച്ചക്ക് 12നു കോട്ടയം തിരുവഞ്ചൂര്‍ നാലുമണിക്കാറ്റിനു സമീപമുള്ള ഭവനത്തില്‍ നടക്കും. മക്കള്‍ : ജോഷുവ, ജോയന്ന (ഇരുവരും വിദ്യാര്‍ഥികള്‍)

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അടൂരില്‍ തെരുവ് നായകള്‍ക്ക് അനധികൃത സംരക്ഷണമൊരുക്കിയ സ്ത്രീ പിടിയില്‍

0
അടൂര്‍ : അടൂര്‍ നഗരസഭ പരിധിയില്‍ തെരുവ് നായകള്‍ക്ക് അനധികൃതമായി  സംരക്ഷണമൊരുക്കിയ...

പെല്ലറ്റ് വിവാദം : ‘നിങ്ങൾ നിർഭയം ജോലി ചെയ്തോളൂ, ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കാം’ ;...

0
ന്യൂഡൽഹി : ഉദ്യോഗസ്ഥരോടു ജോലി നിർഭയം നിർവഹിക്കാൻ സിആർപിഎഫ് ഡയറക്ടർ ജനറൽ...

അസമിൽ പ്രളയക്കെടുതി ; മരണം 78 ആയി, മൂന്ന് ലക്ഷത്തോളം പേർ ദുരിതത്തിൽ

0
ഗുവഹാത്തി : അസമിലെ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 78 ആയി ഉയർന്നു....

33 വർഷങ്ങൾക്ക് ശേഷം ‘ജെന്റിൽമാൻ’ വീണ്ടും തിയേറ്ററുകളിലേക്ക് ; 4K Atmos പതിപ്പുമായി കെ.ടി....

0
മലയാളികൾ ഉൾപ്പെടെ ദക്ഷിണേന്ത്യൻ സിനിമാപ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ക്ലാസിക് ചിത്രമായ...