നേമം നിയമസഭാ മണ്ഡലത്തില്‍ ഒ.രാജഗോപാലിന് പകരം കുമ്മനം രാജശേഖരന്‍ മത്സരിക്കാനൊരുങ്ങുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നേമം നിയമസഭാ മണ്ഡലത്തില്‍ ഒ.രാജഗോപാലിന് പകരം കുമ്മനം രാജശേഖരന്‍ മത്സരിക്കാനൊരുങ്ങുന്നതായി സൂചനകള്‍. മത്സരിക്കുന്നതിന്റെ  ഭാഗമായി മണ്ഡലത്തില്‍ സജീവമാകാന്‍ കുമ്മനത്തിന് പാര്‍ട്ടി നിര്‍ദേശം നല്‍കിയതായിട്ടാണ് പുറത്ത് വരുന്ന വിവരങ്ങള്‍. ഇതിന്റെ  ഭാഗമായി അദ്ദേഹം നേമത്ത് വാടക വീട് എടുത്തിട്ടുണ്ട്.

കഴിഞ്ഞ തവണ പാര്‍ട്ടിക്കതീതമായ വോട്ടുകള്‍ കൂടി ലഭിച്ചത് കൊണ്ടാണ് രാജഗോപാലിന് അവിടെ വിജയിക്കാന്‍ കഴിഞ്ഞത് എന്ന പാര്‍ട്ടി വിലയിരുത്തലിന്റെ  അടിസ്ഥാനത്തിലാണ് 91 കാരനായ രാജഗോപാലിന് പകരം കുമ്മനത്തിനെ ബിജെപി കളത്തില്‍ ഇറക്കുന്നത്.

ബിജെപി സംസ്ഥാന പ്രസിഡന്റ്  കെ.സുരേന്ദ്രനും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണം എന്നാണ് പാര്‍ട്ടിക്ക് ആര്‍ എസ് എസ് നേതൃത്വം നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. പത്തനംതിട്ടയിലോ തിരുവനന്തപുരത്തോ സുരേന്ദ്രന്‍ മത്സരിക്കാനാണ് സാധ്യത.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...