ചെത്തോംങ്കര – നടുക്കേ മുറി റോഡ് ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ചെത്തോംങ്കര – മേലേപ്പടി – നടുക്കേ മുറി റോഡ് ഉദ്ഘാടനം ചെയ്തു. അഡ്വ.പ്രമോദ് നാരായണ്‍ എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചാണ് റോഡ് നവീകരിച്ചത്. ഗ്രാമ പഞ്ചായത്തംഗം അനിയന്‍ വളയനാട് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആലിച്ചന്‍ ആറൊന്നില്‍, ജിജി വര്‍ഗീസ്, അനു ടി ശാമുവേല്‍, ലിജു തോമസ്, ബിനു കുളമട, ജിസു ചാക്കോ, സജിമോന്‍ കണ്ണങ്കര, എബിന്‍ കെ സാബു, തോമസ്‌കുട്ടി കണ്ണങ്കര, തങ്കച്ചന്‍ കള്ളിക്കാട്ടില്‍, റോയ് ഏബ്രഹാം, സാബു കള്ളിക്കാട്ടില്‍, സി.സി മാത്യു, ടിനു തോമസ്, മനു ലിജു, മിനി വില്‍സണ്‍. ഷാലി റഷീദ് തുടങ്ങിയവര്‍ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചാന്ദിപുര വൈറസ് ഭീതിയിൽ ഗുജറാത്ത്; ഫലപ്രദമായ വാക്സിനുകളില്ലാതെ ആരോഗ്യമേഖല പ്രതിസന്ധിയിൽ

0
അഹമ്മദാബാദ്: ഗുജറാത്തിൽ ചാന്ദിപുര വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് അതീവ ജാഗ്രതാ...

പി.എസ്.സിക്ക് വിവരാവകാശ കമ്മീഷന്റെ അന്ത്യശാസനം

0
തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ ക്രമക്കേട് വിവാദത്തിൽ നിർണായക ഇടപെടലുമായി സംസ്ഥാന...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
അസിസ്റ്റന്റ് പ്രൊഫസര്‍ അഭിമുഖം ഓഗസ്റ്റ് ആറിന് അടൂര്‍ ഐ.എച്ച്.ആര്‍.ഡി എഞ്ചിനീയറിംഗ് കോളജില്‍ അസിസ്റ്റന്റ്...

പ്ലസ് വൺ വിദ്യാർഥിയെ പ്ലസ് ടു വിദ്യാർത്ഥികൾ ചേർന്ന് ക്രൂരമായി മർദിച്ചതായി പരാതി

0
എറണാകുളം: പെരുമ്പാവൂരിൽ കീഴില്ലം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ റാഗിങ്...