തിരുവല്ലാ സ്വദേശി ഫിലാഡല്‍ഫിയായില്‍ നിര്യാതനായി

For full experience, Download our mobile application:
Get it on Google Play

ഫിലാഡല്‍ഫിയാ : രാജു ഫിലിപ്പോസ് (58) ഫിലാഡല്‍ഫിയായില്‍ നിര്യാതനായി. തിരുവല്ല വേങ്ങല്‍ കിഴക്കേ കണിയാംവേലില്‍ പരേതരായ പി.പി. ഫിലിപ്പോസിന്റെയും ഏലിയാമ്മ ഫിലിപ്പോസിന്റെയും മകനാണ്‌. തിരുവല്ല വാലുപറമ്പില്‍ മാമ്മന്റെയും ഏലിയാമ്മയുടെയും മകള്‍ എല്‍സി ഫിലിപ്പോസ് ആണ് ഭാര്യ. മെറിന്‍ ഫിലിപ്പ്, റോഷന്‍ ഫിലിപ്പ് എന്നിവര്‍ മക്കളും, കെ.പി പോള്‍ (കുഞ്ഞുകുഞ്ഞ്, തോലശ്ശേരി), ഫിലിപ്പ് പോത്തന്‍ (അനിയന്‍കുഞ്ഞ്, തിരുമൂലപുരം), ഫിലിപ്പ് വര്‍ഗീസ് (ജോയ് വെങ്ങല്‍) എന്നിവര്‍ സഹോദരങ്ങളുമാണ്.

കാര്‍ഡോണ്‍ ഇന്‍ഡസ്ട്രീസിലെ ഉദ്യോഗസ്ഥനും, ഫിലാഡല്‍ഫിയ സെന്‍റ് തോമസ് ഓര്‍ത്തോഡോക്സ് ചര്‍ച്ചിലെ (5422 N. Mascher Street) സജീവ അംഗമായിരുന്നു പരേതന്‍. പൊതുദര്‍ശനവും സംസ്കാര ശുശ്രൂഷകളും ആഗസ്റ്റ് 30 ന് തിങ്കളാഴ്ച രാവിലെ 9 :30 മുതല്‍ 11 :30 വരെ സെന്‍റ് മേരീസ് മലങ്കര ഓര്‍ത്തോഡോക്സ് സിറിയന്‍ കത്തീഡ്രലില്‍ വച്ച്‌ (1333 Welsh Road Huntingdon Valley, PA 19006) നടത്തപ്പെടും. തുടര്‍ന്ന് 12 മണിക്ക് ലോണ്‍വ്യൂ സെമിത്തേരിയില്‍ (500 Huntingdon Pike ,Rockledge, PA 19046) സംസ്കാരം നടക്കും .

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫോർട്ട് കൊച്ചിയിൽ ആംബുലൻസിൽ നിന്ന് രോഗി റോഡിലേക്ക് തെറിച്ചു വീണു

0
കൊച്ചി: ഫോർട്ട് കൊച്ചിയിൽ ആംബുലൻസിൽ നിന്ന് രോഗി റോഡിലേക്ക് തെറിച്ചു വീണു....

മലപ്പുറത്ത് കോൺഗ്രസ് എം എൽ എമാർക്കായി സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ നേതാക്കൾ തമ്മിലുള്ള വിഭാഗീയത...

0
കോഴിക്കോട്: മലപ്പുറത്ത് കോൺഗ്രസ് എം എൽ എമാർക്കായി സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ...

മഴ നൽകിയ അനുഗ്രഹം; പാട്ടത്തിനെടുത്ത ഖനിയിൽനിന്ന് 50 ലക്ഷം രൂപയുടെ വജ്രം കണ്ടെത്തി തൊഴിലാളികൾ

0
മധ്യപ്രദേശ്: മധ്യപ്രദേശിലെ പന്നയിൽ ഏഴ് ദിവസവേതന തൊഴിലാളികൾക്ക് കണ്ണ് തള്ളുന്ന ഭാഗ്യം....

എ ഐ സി സി ആസ്ഥാനത്ത് ചരിത്രത്തിലാദ്യമായി വന്ദേമാതരം പൂർണ്ണമായും ആലപിച്ചതിൽ പ്രതികരണവുമായി ബി...

0
ഡൽഹി: സ്വാതന്ത്ര്യദിനത്തിൽ എ ഐ സി സി ആസ്ഥാനത്ത് ചരിത്രത്തിലാദ്യമായി വന്ദേമാതരം...