റാന്നി സ്വദേശിനി സിന്ധ്യ തോ​മ​സ് (28) ന്യൂ ജേഴ്‌സിയില്‍ നിര്യാതയായി

For full experience, Download our mobile application:
Get it on Google Play

ന്യൂ​ജേ​ഴ്സി : റാ​ന്നി വ​ട​ക്കേ​മ​ണ്ണി​ല്‍ തോ​മ​സ് ഏ​ബ്ര​ഹാ​മി​ന്റെ​യും(തോ​മാ​ച്ച​ന്‍) സു​മോ​ളിന്റെ​യും  ഇ​ള​യ മ​ക​ള്‍ സിന്ധ്യ തോ​മ​സ്(28) ന്യൂ​ജേ​ഴ്സി​യി​ല്‍ നി​ര്യാ​ത​യാ​യി. ഒ​ക്കു​പേ​ഷണ​ല്‍ തെ​റാ​പ്പി​സ്റ്റാ​യി​രു​ന്നു. സ​ഹോ​ദ​രി​മാ​ര്‍ – അ​ച്ചു, രേ​ഷ്മ. സ​ഹോ​ദ​രീ​ ഭ​ര്‍​ത്താ​ക്കന്മാര്‍ – ജെ​ഫി മ​റ്റ​ത്തി​ല്‍, ഷെ​ല്‍​വി​ന്‍ സാം.

​പൊ​തു​ദ​ര്‍​ശ​നം: ജ​നു​വ​രി 20 ബു​ധ​ന്‍ വൈ​കി​ട്ട് 5 മു​ത​ല്‍ 9 വ​രെ – സെ​ന്റ്  തോ​മ​സ് ക്നാ​നാ​യ ച​ര്‍​ച്ച്‌ (186. 3rd Street, Clifton, New Jersey 07011)

സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ള്‍ ജ​നു​വ​രി 21 വ്യാ​ഴാ​ഴ്ച രാ​വി​ലെ 9 മു​ത​ല്‍ 11 വ​രെ സെ​ന്റ്  തോ​മ​സ് ക്നാ​നാ​യ ദേവാലയത്തി​ല്‍ വെ​ച്ച്‌ ന​ട​ത്തു​ന്ന​തും സം​സ്കാ​രം ജോ​ര്‍​ജ് വാ​ഷിം​ഗ്ട​ണ്‍ മെ​മ്മോ​റി​യ​ല്‍ പാ​ര്‍​ക്ക് സെ​മി​ത്തേ​രി​യി​ല്‍ പൂര്‍ത്തീകരിക്കുന്നതുമാണ്. (234, Paramus Rd, Paramus, NJ 07652)

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....