ഓഷ്യാനോസ് അണ്ടർ വാട്ടർ ടണൽ എക്‌സ്‌പോ ഇന്ന് മുതൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഓഷ്യാനോസ് ഒരുക്കുന്ന അണ്ടർ ടണൽ എക്സ്പോ 2024 ഇന്ന് വൈകിട്ട് ഏഴിന് പത്തനംതിട്ട ശബരിമല ഇടത്താവളത്തിൽ നടി അന്നരാജൻ ഉദ്ഘാടനം ചെയ്യും. കടലിലെ അത്ഭുത കാഴ്ചകളും മത്സ്യകന്യകമാരും പവിഴപ്പുറ്റുകളും കൊണ്ട് അലങ്കൃതമായ ഫ്രണ്ട് ഗേറ്റ്, 500 അടിയിൽ തീർത്ത ഗ്ലാസ് തുരങ്ക ടണൽ, അക്വേറിയം, മത്സ്യകന്യകമാർ നീന്തിത്തുടിക്കുന്ന ടാങ്കുകൾ, ആഴക്കടലിലെ അത്ഭുത പ്രകടനം കാഴ്ചവെയ്ക്കുന്ന സ്‌കൂബ ഡൈവേഴ്‌സ്, റോബോട്ടുകളുടെ അത്ഭുതപ്രകടനങ്ങൾ, ഡാൻസ് കളിക്കുന്ന റോബോട്ട്, മനുഷ്യരുമായി ഇടപെടുന്ന റോബോട്ട്, നായ്ക്കുട്ടികളായ റോബോട്ടുകൾ തുടങ്ങി വിവിധങ്ങളായ റോബോട്ടുകളുടെ പ്രകടനങ്ങളുണ്ട്. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നൂറിൽപരം കൺസ്യൂമർ സ്റ്റാളുകൾ, പാർക്കുകൾ എന്നിവയുമുണ്ട്. അമ്യൂസ്‌മെന്റ് റൈഡുകൾ, നമ്മുടെ തലയ്ക്കു മീതെ പാറിപ്പറക്കുന്ന പക്ഷികൾ, ബേർഡ്‌സ് ഷോ, 8ഡി സിനിമ പ്രദർശനം, 5000 ചതുരശ്ര അടിയിൽ ഫുഡ് കോർട്ട് തുടങ്ങിയ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഹംഭാവം കമ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല ; പിണറായിക്കെതിരെ രൂക്ഷവിമർശനവുമായി സിപിഐ

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് നടത്തിയ...

മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായതോടെ സംസ്ഥാനം അതീവജാഗ്രതയിൽ

0
ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായതോടെ സംസ്ഥാനം അതീവജാഗ്രതയിൽ. സംഘർഷം മറ്റിടങ്ങളിലേക്ക് പടരാതെയിരിക്കാൻ...

മണ്ണിടിച്ചിൽ : കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ റോഡിൽ പൂർണ്ണമായും ഗതാഗതം നിരോധിച്ചു

0
കണ്ണൂർ : മണ്ണിടിച്ചിലിനെ തുടർന്ന് വയനാട്-കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ...

ടി.പി. വധക്കേസ് : സിപിഎം സഹയാത്രികനായ അഭിഭാഷകനെ മാറ്റി സർക്കാർ

0
ന്യൂഡൽഹി : പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് ടി.പി. വധക്കേസിൽ സുപ്രീം...