ചേർത്തോട് – മുരണി റോഡിൻ സ്ഥാപിച്ച ഫ്യൂസ് അപകട കെണിയാകുന്നു

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : ഇലക്ട്രിസിറ്റി പോസ്റ്റിൽ സുരക്ഷാ ക്രമീകരണമില്ലാതെ താഴ്ചയിൽ സ്ഥാപിച്ച ഫ്യൂസ് അപകട കെണിയാകുന്നു. ചേർത്തോട് -മുരണി റോഡിൻ പന്ത്രണ്ടുപറയിൽപ്പടി ജനസേവാ കേന്ദ്രത്തിന് സമീപത്തെ അഞ്ച് അടി ഉയരത്തിൽ മാത്രം വർദ്ധിച്ചു വരുന്ന വൈദ്യുത പ്രവാഹത്തിന്റെ ദോഷകരമായ ആഘാതം തടയനായി സ്ഥാപിച്ചിട്ടുള്ള വൈദ്യുതി ഫ്യൂസാണ് അപകടക്കെണിയാകുന്നത്. ഉയർന്ന വൈദ്യുതി പ്രവഹിക്കുമ്പോഴെല്ലാം ഫ്യൂസിന്റെ ഇരുവശങ്ങളിലുമായി തീപ്പൊരി ചിതറുന്നത് സംബന്ധിച്ച് സമിപവാസികൾ മല്ലപ്പള്ളി വൈദ്യുതി ബോർഡിൽ പരാതി നൽകിയെങ്കിലും ഫ്യൂസ് ഉയത്തി സ്ഥാപിക്കുന്നതിനോ ആവശ്യമായ സുരക്ഷാ സംവിധാനം ചെയ്യുന്നതിനോ നടപടി അധികൃതർ നടപടി സ്വീകരിച്ചില്ല. സ്കൂൾ വിദ്യാർത്ഥികൾ അടക്കം നിരവധി യാത്രക്കാർ സഞ്ചരിക്കുന്നതും സർക്കാർ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി വിദ്യാർത്ഥികൾ അടക്കം നിരവധി ആളുകൾ എത്തുന്ന സേവന കേന്ദ്രത്തിന്റെ മുൻഭാഗത്തെ വൈദ്യുതി പോസ്റ്റിലാണ് ദുരന്തം കാത്തിരിക്കുന്നത്. പ്രശ്നത്തിന് അടിയന്തിര പരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ പരിപാടിയിൽ ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന് പരാതി

0
പാലക്കാട് : പാലക്കാട്ടെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ...

എളയാവൂരില്‍ ദേശീയപാത സംരക്ഷണഭിത്തി ഇടിഞ്ഞു

0
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ എളയാവൂരില്‍ ദേശീയപാത 66 ന്റെ...

ഹോം സ്റ്റേയിൽ എട്ടാം ക്ലാസുകാരി കൂട്ടമാനഭംഗത്തിനിരയായി ; അഞ്ച് പേർ പിടിയിൽ

0
ഗുവാഹത്തി: അസമിലെ കാംരൂപ് ജില്ലയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി ഗുവാഹത്തിയിലെ...

അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്കരണത്തിനുള്ള കരട് ഇറക്കി വൈദ്യുതി റഗുലേറ്ററി കമ്മീഷൻ

0
തിരുവനന്തപുരം: പകൽ സമയത്ത് കുറഞ്ഞ നിരക്ക് കൂടുതൽ ഉപഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്താൻ അടക്കമുള്ള...