പ്രവാസികൾക്ക് അനുഗ്രഹമായി ഒഐസിസി വനിതാ വിഭാഗം മെഡിക്കൽ ക്യാമ്പ്

For full experience, Download our mobile application:
Get it on Google Play

മനാമ : ഒഐസിസി വനിതാ വിഭാഗം അൽ ഹിലാൽ മെഡിക്കൽ സെന്റർ മനാമ സെൻട്രലുമായി സഹകരിച്ചു നടത്തിയ മെഡിക്കൽ ക്യാമ്പ് പ്രവാസികൾക്ക് അനുഗ്രഹമായി. മുന്നൂറിൽ പരം ആളുകൾ പങ്കെടുത്ത ക്യാമ്പിൽ ബഹ്‌റൈന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളആളുകൾ രാവിലെ തന്നെ എത്തിച്ചേർന്നു. രാവിലെ ഏഴ് മണി മുതൽ ഉച്ചക്ക് 12 മണിക്ക് വരെ എത്തിയ ആളുകൾക്ക് രക്ത പരിശോധന നടത്തുവാൻ അവസരം ഉണ്ടായിരുന്നു. സമാപന സമ്മേളനത്തിൽ ഒഐസിസി ദേശീയ പ്രസിഡന്റ്‌ ഗഫൂർ ഉണ്ണികുളം അധ്യക്ഷത വഹിച്ചു.

ഒഐസിസി വനിതാവിഭാഗം പ്രസിഡന്റ്‌ മിനി മാത്യു സ്വാഗതവും, സിജി തോമസ് നന്ദിയും അറിയിച്ചു. ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഡോ. ഗോപിനാഥ മേനോൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഒഐസിസി ഗ്ലോബൽ കമ്മറ്റി അംഗം ബിനു കുന്നന്താനം, ഒഐസിസി വർക്കിംഗ്‌ പ്രസിഡന്റ്‌ ബോബി പാറയിൽ, കെ എം സി സി ജനറൽ സെക്രട്ടറി ഷംസുധിൻ വെള്ളികുളങ്ങര, ഡോ. ബാബു രാമചന്ദ്രൻ, ഒഐസിസി ജനറൽ സെക്രട്ടറി മാരായ മനു മാത്യു, സൈദ് എം എസ്, ഷമീം കെ സി, ജേക്കബ് തേക്ക്‌തോട്, വൈസ് പ്രസിഡന്റ്‌ സിൻസൺ പുലിക്കോട്ടിൽ, കെ എം സി സി ഓർഗനൈസിങ് സെക്രട്ടറി ഗഫൂർ കൈപ്പമംഗലം, കെ എം സി സി വൈസ് പ്രസിഡന്റ്‌ എ പി ഫൈസൽ, ഐ വൈ സി ചെയർമാൻ നിസാർ കുന്നംകുളത്തിൽ, ഒഐസിസി നേതാക്കളായ റംഷാദ് അയിലക്കാട്, അലക്സ്‌ മഠത്തിൽ, സന്തോഷ്‌ നായർ, രജിത് മൊട്ടപ്പാറ, ജോയ് ചുനക്കര, ശോഭ സജി, ശ്രീജിത്ത്‌ പനായി, ജോണി താമരശ്ശേരി, രഞ്ചൻ കച്ചേരി, ബിജുബാൽ, ചന്ദ്രൻ വളയം, അനിൽ കുമാർ, ബിപിൻ മാടത്തേത്ത്, അനുരാജ്, എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.

ലേഡീസ് വിങ് പ്രസിഡന്റ് മിനി മാത്യു, വൈസ് പ്രസിഡന്റ് ആനി അനു എന്നിവർ കോർഡിനേറ്റർ മാരായ ക്യാമ്പിന് വനിതാ വിഭാഗം ഭാരവാഹികൾ ആയ ഷീജ നടരാജൻ, ബ്രയിറ്റ് രാജൻ, ലിജി, സന്ധ്യ രഞ്ചൻ, നിഷ ശാമുവേൽ, മേരി, വർഷ, ഷംന, സൂര്യ രിജിത്, സെഫി നിസാർ, ബബിന, നസീബ, എന്നിവർ നേതൃത്വം നൽകി. ഒഐസിസി യുടെ വിവിധ ജില്ലാ കമ്മറ്റികൾ ക്യാമ്പിന് വേണ്ട സഹായം ചെയ്തു നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...