ആൻഡമാൻ കടലിൽ വീണ്ടും വൻ പ്രകൃതിവാതക നിക്ഷേപം കണ്ടെത്തി ഓയിൽ ഇന്ത്യ ; ഓഹരി വിപണിയിൽ വൻ മുന്നേറ്റം

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ഇന്ത്യയുടെ ഊർജ സുരക്ഷയ്ക്ക് വൻ കുതിപ്പേകിക്കൊണ്ട് ആൻഡമാൻ കടൽത്തീര മേഖലയിൽ വീണ്ടും പ്രകൃതിവാതക നിക്ഷേപം കണ്ടെത്തി പൊതുമേഖലാ സ്ഥാപനമായ ഓയിൽ ഇന്ത്യ ലിമിറ്റഡ്. ഈ മേഖലയിൽ കമ്പനി നടത്തുന്ന പര്യവേഷണങ്ങളിലെ രണ്ടാമത്തെ വലിയ വിജയമാണിത്. ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നതോടെ ഓയിൽ ഇന്ത്യയുടെ ഓഹരി വിലയിലും വൻ വർധനവുണ്ടായി. ആൻഡമാൻ ദ്വീപുകളുടെ കിഴക്കൻ തീരത്തുനിന്ന് ഏകദേശം 15 കിലോമീറ്റർ അകലെയുള്ള ‘ആൻഡമാൻ ഷാലോ ഓഫ്‌ഷോർ ബ്ലോക്കിലാണ്’ പുതിയ നിക്ഷേപം സ്ഥിരീകരിച്ചത്. കേന്ദ്ര സർക്കാരിന്റെ ഓപ്പൺ ഏക്രേജ് ലൈസൻസിങ് പോളിസി (OALP) പ്രകാരം, 355 മീറ്റർ ആഴമുള്ള കടൽമേഖലയിൽ ഖനനം നടത്തിയ ‘വിജയപുരം-3’ എന്ന പര്യവേഷണ കിണറ്റിലാണ് വാതക സാന്നിധ്യം കണ്ടെത്തിയത്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചാത്തൻതറ സ്വദേശിയായ യുവാവിനെ കാണാതായി : പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു

0
വെച്ചൂച്ചിറ : ചാത്തൻതറ സ്വദേശിയായ യുവാവിനെ കാണാതായി. പരാതി ലഭിച്ചതിനെ തുടര്‍ന്ന്...

വടശ്ശേരിക്കരയില്‍ വളർത്തുപൂച്ചയെ വിഴുങ്ങിയ കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി

0
വടശ്ശേരിക്കര : ആർക്കേമണ്ണിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കൂറ്റൻ പെരുമ്പാമ്പിനെ സാഹസികമായി...

കേരളത്തിൽ വന്ദേഭാരത് ട്രെയിനുകളുടെ വേഗത വർധിപ്പിക്കാൻ സാധിക്കില്ലായെന്ന് റെയിൽവേ സാങ്കേതിക വിദഗ്ധർ

0
ലഖ്‌നൗ: കേരളത്തിൽ വന്ദേഭാരത് ട്രെയിനുകളുടെ വേഗത വർധിപ്പിക്കാൻ സാധിക്കില്ലായെന്ന് റെയിൽവേ സാങ്കേതിക...

രാഹുൽ ഗാന്ധിക്ക് ഇറ്റാലിയൻ ഭാഷയിൽ കത്തയച്ച് തെലങ്കാന ബിജെപി അധ്യക്ഷൻ

0
തെലങ്കാന: തെലങ്കാനയിലെ വിദ്യാർത്ഥികൾ നേരിടുന്ന ഫീസ് പ്രതിസന്ധിയിൽ കോൺഗ്രസ് നേതാവ്...