വൃ​ദ്ധ​ദ​മ്പതി​ക​ളെ വീ​ട്ടി​ല്‍ തൂ​ങ്ങി ​മ​രി​ച്ച​ നി​ല​യി​ല്‍ ക​ണ്ടെ​ത്തി

For full experience, Download our mobile application:
Get it on Google Play

പ​റ​വൂ​ര്‍: വൃ​ദ്ധ​ദ​മ്പ​തി​ക​ളെ വീ​ട്ടി​ല്‍ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. പ​റ​യ​കാ​ട് ക​ട​വ​ത്ത് മു​രു​ക​ന്‍ (72), ഭാ​ര്യ ര​മ (62) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

മു​രു​ക​നെ അ​ടു​ക്ക​ള​യി​ലും ര​മ​യെ കി​ട​പ്പു​മു​റി​യി​ലു​മാ​ണ്​ ക​ണ്ട​ത്. വീ​ടിന്റെ ഒ​ന്നാം​നി​ല​യി​ലു​ണ്ടാ​യി​രു​ന്ന മ​ക​ന്‍ ശി​ബി​യു​ടെ ഭാ​ര്യ അ​രു​ണ താ​ഴെ വ​ന്ന​പ്പോ​ഴാ​ണ് ഇ​രു​വ​രെ​യും തൂ​ങ്ങി​യ​നി​ല​യി​ല്‍ ക​ണ്ട​ത്. കു​ടും​ബ​പ്ര​ശ്ന​ങ്ങ​ളാ​ണ് കാ​ര​ണ​മെ​ന്ന് തെ​ളി​യി​ക്കു​ന്ന ക​ത്ത്​ പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. മൃ​ത​ദേ​ഹം പോ​സ്​​റ്റ്​​മോ​ര്‍​ട്ട​ത്തി​ന്​ ക​ള​മ​ശ്ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ്​ മോ​ര്‍​ച്ച​റി​യി​ലേ​ക്ക്​ മാ​റ്റി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസ് ഓണം വിപണന മേള ആരംഭിച്ചു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓണം...

35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവത്തിൽ നിർണായക ശബ്ദരേഖ പുറത്ത്

0
തൃശൂർ: മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ...