കോന്നി : കാലുതെറ്റി കിണറ്റിൽ വീണ് വയോധിന്‍ മരിച്ചു. ഇളപ്പുപാറ കൈതക്കര നാലുസെൻറ് കോളനിയിൽ ബിജു ഭവനത്തിൽ ഭാസ്‌ക്കരൻ (75)ആണ് മരിച്ചത്. വീട്ടുമുട്ടത്തുള്ള ആൾമറയില്ലാത്ത കിണറ്റിൽ ആണ് വീണത്. ഇന്ന് രാവിലെയായിരുന്നു സംഭവം. കോന്നിയിൽ നിന്നും അസി.സ്റ്റേഷൻ ഓഫീസർ സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ഫയർ ഫോഴ്സ് സംഘം എത്തി പുറത്തെടുത്തു. കോന്നി താലൂക്ക് ആശുപത്രിയിലെത്തിച്ചുവെങ്കിലും ആൾ മരണപ്പെട്ടു.
കാലുതെറ്റി കിണറ്റിൽ വീണ് വയോധിന്‍ മരിച്ചു
RECENT NEWS
Advertisment



























