പൂര്‍വ്വ വിദ്യാര്‍ത്ഥി, അധ്യാപക സംഗമം നടത്തി

For full experience, Download our mobile application:
Get it on Google Play

കുന്നംകുളം: ബഥനി സെന്റ് ജോണ്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ എസ് എസ് എല്‍ സി 2001 ബാച്ച് പൂര്‍വ വിദ്യാര്‍ത്ഥി, അധ്യാപക സംഗമം നടത്തി. അധ്യാപകര്‍ക്ക് ഹോം വര്‍ക്ക് കൊടുത്ത് വിദ്യാര്‍ത്ഥികള്‍ എന്ന തലക്കെട്ടോടെ സ്വനിതം 2001 സംഗമത്തിന് നാളുകള്‍ക്കു മുന്‍പേ ഏറെ ജനശ്രദ്ധ നേടിയിരുന്നു. ചടങ്ങില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാദര്‍ യാക്കൂബ് ഒ ഐ സി അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മുന്‍ പ്രിന്‍സിപ്പല്‍ ഫാദര്‍ മത്തായി ഒ ഐ സി മുഖ്യാതിഥിതിയായിരുന്നു. സ്‌കൂള്‍ മാനേജര്‍ ഫാദര്‍ ബെഞ്ചമിന്‍ ഒ ഐ സി അനുഗ്രഹാശംസകള്‍ നേര്‍ന്നു. ചടങ്ങില്‍ തങ്ങളെ പഠിപ്പിച്ച മണ്മറഞ്ഞു പോയ അധ്യാപകരെയും സഹപാഠികളെയും അനുസ്മരിച്ചു.

അധ്യാപകരും വിദ്യാര്‍ത്ഥികളും തമ്മില്‍ മധുരിക്കുന്ന ഓര്‍മ്മകള്‍ ചടങ്ങില്‍ പങ്കുവെയ്ക്കുകയും നേഴ്‌സറി മുതല്‍ പത്താം ക്ലാസ് വരെ തങ്ങളെ പഠിപ്പിച്ച അധ്യാപകരെ വിദ്യാര്‍ത്ഥികള്‍ ആദരിച്ചു. രമ്യ മുകേഷ്, എബ്രഹാം ചുങ്കത്ത്, റിജാഷ് റഹ്മാന്‍, നിജിത് കെ പി, അമൃതേഷ് അരവിന്ദ്, സുബൈര്‍ പി വി, ഷനോജ് പനക്കല്‍, ലിജോ ചീരന്‍ എന്നിവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുട്ടികള്‍ക്കും യുവാക്കള്‍ക്കും വില്‍പന നടത്താൻ കഞ്ചാവ് സൂക്ഷിച്ചു ; 21കാരൻ പിടിയിൽ

0
തൃശൂര്‍: കുട്ടികള്‍ക്കും യുവാക്കള്‍ക്കും മറ്റും വില്‍പന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവുമായി ഒരാളെ...

പേരാമ്പ്രയിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് അപകടം ; സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

0
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര എരവട്ടൂരിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം....

സുപ്രീംകോടതിയുടെ ഇടപെടൽ : ലേബർകോഡിൽ കേരളം തീരുമാനം എടുക്കേണ്ടിവരും

0
തിരുവനന്തപുരം : 'വ്യവസായ'ത്തിന് നിയമപരമായി പുതിയ നിർവചനം കൊണ്ടുവരുന്നതിനെക്കുറിച്ച് സുപ്രീംകോടതി പരാമർശിച്ച...

റീൽസും വീരവാദവും ഇനി നടക്കില്ല : സ്റ്റേഷനുകളിൽ പ്രത്യേക ടീം ; ഗുണ്ടകളെ ഗ്രേഡ്...

0
കണ്ണൂർ : ഗുണ്ടകളെ അടപടലം പൂട്ടാനുറച്ച് പോലീസ്. സംസ്ഥാനത്തെ ഗുണ്ടകളുടെ പട്ടിക...