വനംകൊള്ള ; പഴയ കേസുകളും അന്വേഷിക്കാന്‍ തീരുമാനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്തെ വനം കൊള്ളയുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം നടത്തും. പഴയ കേസുകളും അന്വേഷിക്കാന്‍ തീരുമാനമായി. ക്രൈംബ്രാഞ്ച് മേധാവി എ.ഡി.ജി.പി എസ്.ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. മുന്‍കാലങ്ങളിലെ അനധികൃത മരം മുറിക്കല്‍ കേസ് അന്വേഷണത്തില്‍ വനം വകുപ്പിന് വീഴ്ച പറ്റിയെന്നും ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ആലുവ പോലീസ് ക്ലബില്‍ വിവിധ വകുപ്പുകള്‍ കൂടിച്ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്. മുട്ടില്‍ മരംമുറിക്കലുമായി ബന്ധപ്പെട്ടായിരുന്നു ക്രൈംബ്രാഞ്ച് സംഘത്തിന്റെ രൂപീകരണം. പല കേസുകളിലും കാര്യമായ വീഴ്ച സംഭവിച്ചു. കാട്ടില്‍ മരം മുറിക്കാന്‍ അനുമതി കൊടുത്തതിലും വീഴ്ച സംഭവിച്ചുവെന്നും വിലയിരുത്തല്‍. പല വിഭാഗങ്ങളിലും കേസുകള്‍ കെട്ടികിടക്കുന്നുണ്ട്. കൊച്ചിയില്‍ തുടരുന്ന ഫോറസ്റ്റ് ഉദ്യോസ്ഥര്‍ക്ക് ഇന്ന് തന്നെ കര്‍ശന നിര്‍ദേശം നല്‍കിയേക്കുമെന്നും വിവരം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പണമിടപാടുകൾ കൂടുതൽ സുതാര്യമാക്കാൻ ദേവസ്വം ബോർഡ്; തുടക്കം ശബരിമലയിൽ

0
പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ പണമിടപാടുകള്‍ ഡിജിറ്റലാക്കാന്‍ നീക്കം....

വിമർശനങ്ങൾക്ക് മറുപടിയുമായി വി.ഡി. സതീശൻ; ‘ചിലർക്ക് ചൊറിച്ചിലാണ്’ എന്ന് പരിഹാസം

0
തിരുവനന്തപുരം : ഭരണപരമായ മാറ്റങ്ങൾ കൊണ്ടുവരുമ്പോൾ ഉയരുന്ന വിമർശനങ്ങളെ അതീവ പരിഹാസത്തോടെ...

ജി സുധാകരൻ്റെ നാവിൽ ആണി അടിക്കണമെന്ന സിപിഎം നേതാവിന്റെ പരാമർശത്തിന് മറുപടിയുമായി ജി സുധാകരൻ...

0
ആലപ്പുഴ: ജി സുധാകരൻ്റെ നാവിൽ ആണി അടിക്കണമെന്ന സിപിഎം നേതാവിന്റെ പരാമർശത്തിന്...

രാജസ്ഥാനിൽ മാതൃമരണങ്ങൾ ആശങ്കയാകുന്നു ; സർക്കാർ ആശുപത്രികളിൽ ഒരാഴ്ചയിൽ 9 മരണം

0
ജയ്പൂർ: രാജസ്ഥാനിലെ സർക്കാർ ആശുപത്രികളിൽ പ്രസവശേഷം അമ്മമാർ മരണപ്പെടുന്ന സംഭവങ്ങൾ സംസ്ഥാനത്ത്...