തുമ്പമൺ : വഴികാട്ടി അക്ഷരം മാഞ്ഞ ബോർഡായി മാറി. തുമ്പമൺ, അമ്പലക്കടവ് റോഡിൽ തുമ്പമൺ വടക്കും നാഥൻ ക്ഷേത്രത്തിനു സമീപം സ്ഥാപിച്ചിരിക്കുന്ന വഴികാട്ടിയാണ് അക്ഷരങ്ങൾ മാഞ്ഞ് നോക്കുകുത്തിയായി നിൽക്കുന്നത്. കോഴഞ്ചേരി, കുളനട, ഇലന്തൂർ എന്നീ ഭാഗങ്ങളിലേക്ക് പോകാൻ വഴികാട്ടിയായി വർഷങ്ങൾക്കു മുമ്പ് സ്ഥാപിച്ച വഴികാട്ടിയാണ് കാലപ്പഴക്കത്തിൽ അക്ഷരങ്ങൾ മാഞ്ഞ് നോക്കുകുത്തിയായി നിൽക്കുന്നത്. എം.സി റോഡിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമ്പോൾ ഇതുവഴിയാണ് വാഹനങ്ങൾ തിരിച്ചുവിടുന്നത്. ഇവിടുത്തെ വഴികാട്ടിയാണെങ്കിൽ ഈ അവസ്ഥയിലുമാണ്.
WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.





























